Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂണിഫോമിലായിരിക്കെ സൈനികര്‍ കൈയടിക്കാന്‍ പാടില്ല

ദില്ലി: ഇനിയിപ്പം കൈയടിക്കാനും അനുവാദം വാങ്ങേണ്ട അവസ്ഥയാണ്. എന്താ കൈയടിക്കാനും നമുക്ക് അവകാശമില്ലേ എന്നാവും നിങ്ങളുടെ ചോദ്യം.. എന്നാല്‍ കേട്ടോളു

യൂണിഫോമിലായിരിക്കുമ്പോള്‍ സൈനികര്‍ കൈയടിക്കരുതെന്ന് സൈനിക മേധാവി ജനറല്‍ ധര്‍ബീര്‍ സിങ്. ഡല്‍ഹിയില്‍ സൈനിക പരിപാടിക്കിടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

suhag5.jpg -Properties

താന്‍ സംസാരിച്ച് തീരുമ്പോള്‍ കൈയടിക്കരുത്. സൈനികര്‍ യൂണിഫോമിലായിരിക്കെ മറ്റൊരാളെ അനുമോദിച്ച് കൈയടിക്കുന്നത് സൈനിക പെരുമാറ്റ ചട്ടത്തിന് യോജിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറും ഈ കാര്യം മിലിറ്ററി ഓഫീസര്‍മാരുടെ യോഗത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു വെന്നും ജനറല്‍ ധര്‍ബീര്‍ സിങ് കൂട്ടിച്ചേര്‍ത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+