കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ കണക്ഷനെടുക്കാന്‍ ഇനി 'വിരലും' വേണം

Google Oneindia Malayalam News

ദില്ലി: ഒരു ഐഡന്റിറ്റി കാര്‍ഡും ഫോട്ടയും ഉണ്ടെങ്കില്‍ ആര്‍ക്കും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാവുന്ന സ്ഥിതിയാണ് ഇപ്പോള്‍. ആര്‍ക്ക് വേണമെങ്കിലും ഒരു വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് വച്ച് സിം കാര്‍ഡ് എടുക്കാം.

Read Also: ഗുജറാത്തിലും മണിപ്പൂരിലും ഭൂചലനംRead Also: ഗുജറാത്തിലും മണിപ്പൂരിലും ഭൂചലനം

എന്നാല്‍ അതൊന്നും ഇനി അധിക നാള്‍ നടക്കില്ല. കാരണം മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ മറ്റ് ചില നിബന്ധനകളും വരാന്‍ പോവുകയാണ്.

Raed Also: ബംഗാളികളെന്ന് വിളിയ്ക്കുന്ന ബംഗ്ലാദേശികള്‍, അതി ക്രൂരന്‍മാര്‍? സര്‍ക്കാര്‍ നടപടി ഫലം കാണുമോ?Raed Also: ബംഗാളികളെന്ന് വിളിയ്ക്കുന്ന ബംഗ്ലാദേശികള്‍, അതി ക്രൂരന്‍മാര്‍? സര്‍ക്കാര്‍ നടപടി ഫലം കാണുമോ?

വിരടലയാളം അടക്കമുള്ള ബയോമെട്രിക് തെളിവുകളും സിംകാര്‍ഡ് എടുക്കാന്‍ ആവശ്യമാകും. ആധാര്‍ കാര്‍ഡ് കൊടുത്താലൊന്നും വിരലടയാളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ല. ഇതിനുള്ള സംവിധാനങ്ങള്‍ ഔട്‌ലെറ്റുകളിലും റീട്ടെയില്‍ ഷോപ്പുകളിലും ഉടന്‍ തന്നെ ഏര്‍പ്പെടുത്താനാണ് നീക്കം. ടെലിക്കോം മന്ത്രാലയമാണ് ഇത്തരം നടപടികളിലേയ്ക്ക് നീങ്ങുന്നത്.

Sim Card

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് നിര്‍ണായകം ആകുമെന്ന് ഉറപ്പാണ്. നിലവില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വ്യാപമായി കേരളത്തില്‍ നിന്ന് സിം കാര്‍ഡുകള്‍ എടുക്കുന്നുണ്ട്. പലരും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ പ്രവണതയ്ക്ക് ഇതോടെ അവസാനമാകും.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരത്തില്‍ വ്യാപകമായി സിംകാര്‍ഡുകള്‍ എടുക്കുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. അതും ഇതോടെ നിയന്ത്രിയ്ക്കാനാകും.

മൊബൈല്‍ ഫോണ്‍ നമ്പറും ആധാര്‍ കാര്‍ഡും ബയോമെട്രിക് വിവരങ്ങളും പരസ്പരം ബന്ധിപ്പിയ്ക്കുന്നതോടെ അധികൃതര്‍ക്ക് ആളുകളെ ട്രാക്ക് ചെയ്യാനും എളുപ്പമായിരിക്കും. കുറ്റാന്വേഷണ മേഖലയിലും ഇത് ഏറെ സഹായകമാകും.

കോവൂര്‍ കുഞ്ഞുമോന്‍ 'കാമുകിയെ' വിവാഹം കഴിയ്ക്കില്ല, വേറെ വിവാഹം കഴിയ്ക്കും... നിയമസഭയില്‍ ഉറപ്പ്!!!കോവൂര്‍ കുഞ്ഞുമോന്‍ 'കാമുകിയെ' വിവാഹം കഴിയ്ക്കില്ല, വേറെ വിവാഹം കഴിയ്ക്കും... നിയമസഭയില്‍ ഉറപ്പ്!!!

'അന്‍സാറുകളും' ഐസിസിലേയ്ക്ക്? കേരളം വലിയ ഭയത്തില്‍... ആരാണ് അന്‍സാറുകള്‍?'അന്‍സാറുകളും' ഐസിസിലേയ്ക്ക്? കേരളം വലിയ ഭയത്തില്‍... ആരാണ് അന്‍സാറുകള്‍?

സക്കീര്‍ നായിക്കിന് എവിടെ നിന്നാണ് ഇത്രയും പണം?സക്കീര്‍ നായിക്കിന് എവിടെ നിന്നാണ് ഇത്രയും പണം?

സിറിയയിലും ഹർത്താൽ, ഐസിസ് പിളർന്നു... മല്ലൂസിനോടാ കളി!!! ട്രോളുകൾ കണ്ട് ഐസിസ് ഞെട്ടിസിറിയയിലും ഹർത്താൽ, ഐസിസ് പിളർന്നു... മല്ലൂസിനോടാ കളി!!! ട്രോളുകൾ കണ്ട് ഐസിസ് ഞെട്ടി

English summary
Telecom Department to impose Biometric features for issuing mobile phone connections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X