കുപ്പിവെള്ളത്തിന് ഗുഡ്ബൈ!! ഒരു രൂപയ്ക്ക് കുടിവെള്ളം: സ്റ്റേഷനുകളില്‍ വെന്‍ഡിംഗ് മെഷീനുകള്‍
കുറഞ്ഞ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനായാണ് ഐആര്‍സിടിസി നീക്കം
ദില്ലി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കുടിവെള്ളത്തിന് വെന്‍ഡിംഗ് മെഷീന് സ്ഥാപിക്കാന്‍ ഐആര്‍സിടിസി. ഒരു രൂപയ്ക്ക് 300 മില്ലി തണുത്ത ശുദ്ധജലമാണ് ലഭിക്കുക. ഇതിനായി 2017-18 കാലയളവിനുള്ളില്‍ 11000 വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകളാണ് സ്ഥാപിക്കുക. രാജ്യത്തെ 450 റെയില്‍വേ സ്റ്റേഷനുകളിലാണ് ഇതോടെ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടുക.
ഞായറാഴ്ച റെയില്‍വേ മന്ത്രാലയം ട്വീറ്റിലാണ് കുറഞ്ഞ നിരക്കില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുന്നത്. വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നത് 2000 പേര്‍ക്ക് അധിക തൊഴില്‍ സാധ്യതകളും തുറന്നിടുന്നുണ്ട്. റെയില്‍വേ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തേക്കാള് കുറഞ്ഞ നിരക്കിലാണ് കുടിവെള്ളം ലഭ്യമാകുക എന്നതാണ് പദ്ധതിയുടെ മറ്റൊരു മേന്മ.

-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications