പിന്നിലേക്ക് കാറോടിച്ച് യുവാവ് പൊലീസ് സ്റ്റേഷനില്‍
കാന്ഷിപൂര്: പിന്നിലേക്ക് കാറോഡിച്ച് ലോക റെക്കോര്‍ഡ് തിരുത്താന്‍ ഇറങ്ങിത്തിരിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍. തിരക്കേറിയ ഹൈവേയില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലാതെ നടത്തിയ പ്രകടനമാണ് യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാന്ഷിപൂര് സ്വദേശി മുനീര്‍ അഹമ്മദാണ് ലോക റെക്കോര്‍ഡ് തിരുത്താനിറങ്ങി പൊലീസ് സ്റ്റേഷനിലായത്.
റെക്കോര്‍ഡ് തിരുത്താനിറങ്ങിയ മുനീര്‍ എന്നാല്‍ അതിന് വേണ്ട ഒരുക്കങ്ങളൊന്നും തന്നെ പൂര്‍ത്തിയാക്കിയില്ല. പൊലീസില്‍ നിന്ന് അനുമതി വാങ്ങുകയോ ജനങ്ങളെ തന്റെ പ്രകടനത്തെപ്പറ്റി മുന്‍കൂട്ടി അറിയിക്കുകയോ ചെയ്തിരുന്നില്ല.

തിരക്കുള്ള ഹൈവേയില്‍ റിവേഴ്സ് ഗിയറില്‍ തന്റെ ഇന്‍ഡിഗോ കാറുമായി ഇറങ്ങിത്തിരിച്ച യുവാവിനെ ട്രാഫിക് പൊലീസ് പിടികൂടി. തിരക്കുള്ള ഹൈവേയില്‍ ട്രാഫി് നിയമം ലംഘിച്ച് വാഹനോടിച്ചതിനാണ് അറസ്റ്റ്. ലോക റെക്കോര്‍ഡിന് വേണ്ടിയുള്ള പ്രകടനമാണെന്ന് പറഞ്ഞിട്ടും പൊലീസ് അറസ്റ്റുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ പിന്മാറില്ലെന്നും ലോക റെക്കോര്‍ഡ് സ്ഥാപിയ്ക്കുമെന്നും മുനിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications