ചാണകത്തില്‍ കുളിച്ച് ഒരു കാര്‍; നെറ്റി ചുളിച്ച് കാഴ്ചക്കാര്‍, യുവതിക്ക് പറയാന്‍ കാരണങ്ങള്‍ ഏറെ
അഹ്മാദാബാദ്: ചാണകം തേച്ച് പിടിപ്പിച്ച കാര്‍ ആണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയം. ഹെഡ്ലൈറ്റും നമ്പര്‍ പ്ലേറ്റും ഒഴികെ കാര്‍ മൊത്തം ചാണകം തേച്ചിരിക്കുന്നു. കണ്ടവരെല്ലാം ആശ്ചര്യത്തോടെയാണ് പ്രതികരിച്ചത്. സംഭവത്തിന്റെ സത്യാവസ്ത അന്വേഷിച്ചപ്പോഴാണ് ഏറെ രസകരം.

ഗുജറാത്തിലെ അഹ്മദാബാദിലുള്ള സേജല്‍ ഷാ എന്ന യുവതിയാണ് ഇതിന്റെ ഉടമ. ചാണകം മൊത്തം തേച്ചത് തണുപ്പ് കിട്ടാനാണ്. 45 ഡിഗ്രി സെല്‍ഷ്യസ് ആണ് അഹ്മദാബാദിലെ ചൂട്. ഇതില്‍ നിന്ന രക്ഷ തേടാനാണ് പുതിയ പരീക്ഷണം.
കാറിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത് രൂപേഷ് ഗൗരങ്ക ദാസ് എന്ന വ്യക്തിയാണ്. ഏറ്റവും മികച്ച രീതിയില്‍ ചാണകത്തിന്റെ ഉപയോഗം എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വാട്സ് ആപ്പ് വഴിയാണ് തനിക്ക് ഈ ചിത്രം ലഭിച്ചതെന്നും ദാസ് പറയുന്നു.

രണ്ടുചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മിക്കയാളുകളും ചിത്രം കണ്ട് ചിരിക്കുകയായിരുന്നു. എന്നാല്‍ ചിലര്‍ കാറുടമയെ പ്രശംസിച്ചു. വീട്ടുമുറ്റത്തും ചുമരിലുമെല്ലാം ചാണകം തേക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പുതിയ കാഴ്ച എല്ലാവര്ക്കും കൗതുകമായി. ചാണകവും പശുവും ഗോമൂത്രവുമെല്ലാം ഉത്തരേന്ത്യയില്‍ പലപ്പോഴും ഏറെ വിവാദ വിഷയമാകാറുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications