Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ !!

വിമാനത്തില്‍ വെച്ച് ഇവര്‍ എയര്‍ഹോസ്റ്റസിനോട് ഭക്ഷണം ആവശ്യപ്പെട്ടു

ദില്ലി: ലണ്ടനില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ എയര്‍ഹോസ്റ്റസിനെ അപമാനിയ്ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ജസ്പാല്‍ സിംഗ്(35), ചന്ദ്രദീപ് ഖെരെ(36) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മദ്യപിച്ചാണ് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതെന്ന് പോലീസ് പറയുന്നു.

Air india

വിമാനത്തില്‍ വെച്ച് ഇവര്‍ എയര്‍ഹോസ്റ്റസിനോട് ഭക്ഷണം ആവശ്യപ്പെട്ടു. അൽപ്പ സമയത്തിന് അകം ഭക്ഷണവുമായി എത്തിയ എയര്‍ഹോസ്റ്റിനോട് മോശമായി പെരുമാറുകയും, സഭ്യമല്ലാത്ത ഭാര്യ ഉപയോഗിയ്ക്കുകയും ആയിരുന്നു.

Air Indiaa

വിമാനം ദില്ലിയില്‍ എത്തിയപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. പോലീസ് കസ്റ്റഡിയില്‍ എടുത്ത ജസ്പാലിനേയും ചന്ദ്രദീപിനേയും ജാമ്യത്തില്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+