കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചു ഫിറ്റായാല്‍ ഇങ്ങനെയൊക്കെ ചെയ്യാമോ, വ്യാപാരി അറസ്റ്റിലായത് ബാഗില്‍ മൂത്രമൊഴിച്ചതിന്!!!

മദ്യപിച്ച് സ്ത്രീയുടെ ബാഗില്‍ മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍ മദ്യപിച്ച് സ്ത്രീയുടെ ബാഗില്‍ മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍

  • By Sandra
Google Oneindia Malayalam News

കൊല്‍ക്കത്ത: യാത്രക്കാരിയുടെ ബാഗില്‍ മൂത്രമൊഴിച്ച വ്യാപാരി അറസ്റ്റില്‍. മദ്യപിച്ച് യാത്രക്കാരിയുടെ ബാഗില്‍ മൂത്രമൊഴിച്ച പ്രഭാകര്‍ ഡോറയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയുടെ ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈയിലേക്ക് പോകാന്‍ എത്തിയപ്പോഴായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം

വ്യാഴാഴ്ച വൈകിട്ട് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. രാത്രിയുടെ 11 മണിയുടെ വിമാനത്തിന്റെ അറിയിപ്പ് വന്നതോടെ യാത്രക്കാര്‍ക്കൊപ്പം ചേര്‍ന്ന ഇയാള്‍ പരസ്യമായി ബാഗിന് മുകളിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.

arrest

സംഭവത്തെത്തുടര്‍ന്ന് ബാഗിന്റെ ഉടമയായ സ്ത്രീ എയര്‍പോര്‍ട്ട് മാനേജരുടെ റൂമിലെത്തി പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ ഡോറയെ എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് കൈമാറുകയായിരുന്നു. രാത്രി ജയിലില്‍ കഴിഞ്ഞ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വെള്ളിയാഴ്ച രാവിലെ ജാമ്യത്തില്‍ വിട്ടയച്ചു.

കൂടുതല്‍ വാര്‍ത്തകള്‍:

എടിഎമ്മില്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഹാക്കര്‍മാര്‍ നിങ്ങള്‍ക്ക് പിറകെയും

മൊസ്യൂള്‍: ഐസിസ് മനുഷ്യകവചങ്ങളാക്കാന്‍ പിടികൂടിയത് 550 കുടുംബങ്ങളെ, ഇറാഖ് സൈന്യത്തിന് പിഴയ്ക്കുന്നു

കോളജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സഹപാഠികള്‍ അറസ്റ്റില്‍, കോളേജ് അധികൃതര്‍ പ്രതികളെ രക്ഷിച്ചു

English summary
Drunk man arrested for pees on woman's bag at Kolkata airport. The man handover by the airport authorities to police as per the complaint from the woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X