മദ്യപിച്ച് ലക്കുകെട്ട് റോഡിലെ കുഴിയില്‍ വീണയാളെ പുറത്തെടുക്കാതെ ടാര്‍ ചെയ്തു
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ കട്നി ജില്ലയില്‍ മദ്യലഹരിയില്‍ റോഡില്‍ വീണയാളെ പുറത്തെടുക്കാതെ റോഡ് ടാര്‍ ചെയ്തു. ടാറിംഗ് ജോലികള്‍ നടത്തിയ കരാറുകാരന്റെ അവഗണനയാണ് 45കാരനായ ലട്ടോരി ബാര്‍മാന്റെ മരണത്തിന് ഇടയാക്കിയത് . ഇയാള്‍ കുഴിയില്‍ വീണതായി തൊഴിലാളികള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും അത് കാര്യമാക്കാതെ ടാറിംഗ് പൂര്‍ത്തിയാക്കാന്‍ കരാറുകാരന് പറയുകയായിരുന്നു.
ലട്ടോരി ബാര്മാന് റോഡിലെ കുഴിയില്‍ വീഴുന്നത് തൊഴിലാളികള്‍ കണ്ടിരുന്നില്ല . പക്ഷേ ടാറിംഗ് നടത്തുന്നതിനിടെ ആരോ കുഴയില്‍ അകപ്പെട്ടതായി ഇവര്‍ കരാറുകാരനോട് സംശയം പ്രകടിപ്പിച്ചിരുന്നു . എന്നാല്‍ കുഴിയ്ക്ക് മീതെ ടാറിംഗ് നടത്താന്‍ ഇയാള്‍ പറയുകയായിരുന്നു .

പക്ഷേ ടാറിംഗിനായി നിരത്തിയ കല്ലുകള്‍ക്ക് മുകളിലൂടെ ഇയാളുടെ കൈ പുറത്ത് കണ്ടതിനെത്തുടര്‍ന്നാണ് സംഭവം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുന്നത് . തുടര്‍ന്ന് കുഴിമാന്തി പുറത്തെടുത്തപ്പോഴേയ്ക്കും ലട്ടോരി മരിച്ചു.
ശ്ലീമാനാബാദില് ഭാര്യ വീട്ടില്‍ ഒരു ചടങ്ങിനെത്തിയതായിരുന്നു ലട്ടോരി . ഭാര്യയെ സ്വന്തം വീട്ടിലാക്കി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇയാള്‍. ഇതിനിടയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് ലട്ടോരി കുഴിയില്‍ വീണതും മരിച്ചതും.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications