അടി, ഇടി, തൊഴി അതും പോലീസുകാരെ! 21 കാരിയെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ പെട്ടുപോയി!!
മുംബൈ: അറസ്റ്റ് ചെയ്യാന്‍ എത്തുന്ന പോലീസുകാരനെ പേടിക്കാനും വേണം അല്പം സ്വബോധം, അതും ഇല്ലാതായാല്‍ ഇതാകും അവസ്ഥ. മുംബൈയിലെ വറോളി പോലീസുകാര്‍ക്ക് 21 കാരിയെ അറസ്റ്റ് ചെയ്തത് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തി വെച്ചത് പോരാത്തതിന് കണക്കിന് തല്ലും.
മദ്യപിച്ച് വാഹനമോടിച്ച ഗൗരി ഭിഡെ(21) എന്ന ആര്‍കിടെക്ടര്‍ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തുകളെയും റോഡിലെ ഡിവൈഡറില്‍ വാഹനം ഇടിച്ചപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യല്ലിനിടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്.

ചോദ്യം ചെയ്ത പോലീസികാരെ തലങ്ങും വെലങ്ങും തല്ലി. അടിയും ഇടിയും തൊഴിയുമായി മണിക്കൂറുകള്‍. ദേഷ്യം സഹിക്കാന്‍ കഴിയാതെ സ്റ്റേഷനിലെ ലക്ഷങ്ങളുടെ കമ്പ്യൂട്ടറും സാമഗ്രഹികളും തല്ലി തകര്‍ത്തു. പോലീസുകാരുടെ ഫോണ്‍ എടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. സ്റ്റേഷനിലെ ജനാല തല്ലി പൊട്ടിച്ചു. കേള്‍ക്കാന്‍ പറ്റാത്ത ഭാഷയില്‍ ചീത്തയും വിളിച്ചു.
പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികള്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഘര്‍ഷം അവസാനിച്ചത്. വളരെ കഷ്ടപ്പെട്ട് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ ടെസ്റ്റുകള്‍ ചെയ്ത് വിട്ടയച്ചു. സെക്ഷന്‍ 279,332, 353, 427, 34 എന്നിവയും ചാര്‍ജ് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് പ്രതികളെ നിഷ്പ്രയാസം പിടികൂടുന്ന പോലീസുകാര്‍ക്ക് പെണ്‍കുട്ടി വരുത്തി വെച്ച തലവേദന കുറച്ചൊന്നുമല്ല.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications