Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയിൽ ബഹളം വെച്ച് യുവതി; പോലീസ് നോക്കി നിൽക്കെ യുവതിയെ നിലത്തിട്ട് ചവിട്ടി ഡ്രൈവർമാർ

ദില്ലി; മദ്യലഹരിയിൽ റോഡിൽ ബഹളം ഉണ്ടാക്കിയ യുവതിയെ ക്രൂരമായി മർദ്ദിച്ച് ഓട്ടോ ഡ്രൈവർമാർ. 25 കാരിയായ യുവതിയ്ക്ക് നേരെയായിരുന്നു പോലീസ് നോക്കി നിൽക്കെ ഡ്രൈവർമാരുടെ മർദ്ദനം. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

aut-1648192070.jpg -Properties

മദ്യപിച്ചെത്തിയ യുവതി ഡ്രൈവർമാരുമായി തർക്കിക്കുകയായിരുന്നത്രേ. ഇതിനിടയിൽ അവർ നിലത്തു വീണു. തുടർന്ന് ഡ്രൈവർമാർ ചേർന്ന് യുവതിയെ നിലത്ത് വെച്ച് തന്നെ മർദ്ദിക്കുകയായിരുന്നു. ഈ സമയം നാട്ടുകാരും പോലീസുകാരും ഇത് നോക്കി നിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

Recommended Video

cmsvideo
    നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്, VIP ശരത് തന്നെ | Oneindia Malayalam

    അതേസമയം വീഡിയോ വൈറലായോതെട രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർമാരായ മഹേഷ്, ചരൺ സിംഗ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഇരുവർക്കുമെതിരെ സെക്ഷൻ 324, 341, 354 എന്നീ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.യുവതിയുടെ കുടുംബാംഗങ്ങളെ സംഭവസ്ഥലത്ത് വിളിച്ചുവരുത്തി പോലീസ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+