വാക് തര്‍ക്കം; ബസ്സ് ഡ്രൈവര്‍ സ്കൂട്ടറുകാരന്റെ വിരല്‍ കടിച്ചു മുറിച്ചു
ദില്ലി: നടുറോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്സ ഡ്രൈവര്‍ സ്കൂട്ടറുകാരന്റെ വിരല്‍ കടിച്ചു മുറിച്ചു. ദേശഗുപ്താ റോഡിലാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഓഫീസില്‍ നിന്നും തന്റെ വീട്ടിലേക്ക് വരുന്ന സുഖ്വിന്ന്ദര് സിങ് ബാഗ ദേശബന്ധു റോഡില്‍ വച്ച് സ്കൂട്ടര്‍ തിരിക്കാന്‍ ശ്രിമിക്കുന്നതിനിടെ എതിരെ വന്ന ബസ്സുമായി കൂട്ടിയിടിക്കാന്‍ പോയി. ഇതേസമയം ബസ്സ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടമൊന്നും ഉണ്ടായില്ല.

എന്നാല്‍ സംഭവത്തിന് ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. ബസ്സ് ഡ്രൈവര്‍ സ്കൂട്ടറുകാരന്റെ മുഖത്തടിച്ചെന്ന് കേസന്വേഷിക്കുന്നു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
തുടര്‍ന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയായിരുന്നു. ഇതേതുടര്‍ന്ന് ഡ്രൈവര്‍ സ്കൂട്ടറുകാരന്റെ വിരല്‍ കടിച്ചു മുറിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications