കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോ ബന്ധം: കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം, കുരുക്കിയത് സിപിഎം മാവോയിസ്റ്റ്!!

Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ ജിഎന്‍ സായിബാബയ്ക്ക് ജീവപര്യന്തം. നിരോധിത മാവോയിസ്റ്റ് സംഘടന സിപിഐ മാവോയിസ്റ്റിനെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാഡ്ചിറോളി സെഷന്‍സ് കോടതിയാണ് സായിബാബയ്ക്ക് ജീവപര്യന്തം വിധിച്ചത്.

2014ല്‍ ഗാഡ്ചിറോളി പോലീസാണ് ശാരീരികമായി വെല്ലുവിളി നേരിടുന്ന സായിബാബ സിപിഎം മാവോയിസ്റ്റിന്റെ അംഗമായിരുന്നു. സംഘടനയിലേയ്ക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ താത്വികമായ പിന്തുണനല്‍കിയിരുന്നുലവെന്നും കണ്ടെത്തിയിരുന്നു. സായിബാബ ഉള്‍പ്പെടെ ആറ് കുറ്റവാളികളാണ് കേസിലുള്ളത്. ഹേം മിശ്ര, പ്രശാന്ത് രാഹി, വിജയ് ടിര്‍ക്കെ, മഹേഷ് ടിര്‍ക്കെ, പാണ്ഡു നരോട്ട് എന്നിവരാണ് കേസിലെ മറ്റ് കുറ്റവാളികള്‍.

English summary
Delhi University professor GN Saibaba and four others were sentenced to life+ in jail by the Gadchiroli Sessions Court today, after being found guilty of helping a banned Maoist group. A sixth convict was sentenced to 10 years in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X