ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഭൂകമ്പം,റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത, ജപ്പാനും പാകിസ്താനും കുലുങ്ങി
ജമ്മു കശ്മീര്‍: ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ശനിയാഴ്ചയാണ് അനുഭവപ്പെട്ടത്. പാകിസ്താനിലെ പെഷവാര്‍, ഗില്‍ജിത്ത്, ചിലാസ്, ഇസ്ലാമാബാദ്, എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 1.30തോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ നല്‍കുന്ന വിവരമനുസരിച്ച് പാകിസ്താനില്‍ നിന്ന് 117 കി. മീ കിഴക്ക് മാറി മിങ്കാവോറയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
5.2 magnitude earthquake hits Indo-Pak border https://t.co/V5IQJROGd0
— Catch News (@CatchNews) October 1, 2016












Click it and Unblock the Notifications