Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.8 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ!!

ശ്രീനഗ‍ർ: ജമ്മു കശ്മീരിൽ‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം എന്നാൽ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

earthquake

ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി 8.45 ഓടെ തന്നെ ഭൂചലനം അനുഭവപ്പെട്ടിരുന്നതായി ദുരന്തനിവാരണ വകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. ഭൂചലന സാധ്യതയുള്ള ജമ്മു കശ്മീരിൽ 2005ലുണ്ടായ ഭൂചലനത്തിൽ 40000 പേരാണ് ഇന്ത്യൻ അധീന കശ്മീരിലും പാക് അധീനകശ്മീരിലുമായി കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+