ഉത്തരേന്ത്യയില്‍ ഭൂചലനം, പ്രഭവകേന്ദ്രം ഹരിയാന
റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തി
ദില്ലി: പുലര്‍ച്ചെ 4.30ഓടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ കമ്പനത്തിന്റെ പ്രഭവകേന്ദ്രം ദില്ലി-ഹരിയാന അതിര്ത്തിയാണെന്നാണ് റിപ്പോര്‍ട്ട്.
ഒരു മിനിറ്റോളം നീണ്ടു നിന്ന കമ്പനം ദില്ലി, ഗുഡ്ഗാവ്, ഖാസിയാബാദ് എന്നിവിടങ്ങളില്‍ ജനങ്ങളെ ആശങ്കയിലാക്കി.
ദില്ലി-ഹരിയാന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പത്തു കിലോമീറ്റര്‍ വ്യാപ്തിയില്‍ ഹരിയാനയിലാണെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട്. ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനത്തില്‍ കെട്ടികളും കുലുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
4.2 magnitude #earthquake. 13 km from Bāwal, #Haryana, India https://t.co/rCX1UepRPQ
— Earthquake Alerts (@QuakesToday) November 16, 2016
Massive earthquake in Delhi! Felt like the house was shaking for a few seconds. #earthquake #delhi #scaredtodeath
— Urvashi Batra (@romany_apsarah) November 16, 2016
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications