കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ ഭൂചലനം, പ്രഭവകേന്ദ്രം ഹരിയാന

റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: പുലര്‍ച്ചെ 4.30ഓടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ കമ്പനത്തിന്റെ പ്രഭവകേന്ദ്രം ദില്ലി-ഹരിയാന അതിര്‍ത്തിയാണെന്നാണ് റിപ്പോര്‍ട്ട്.

ഒരു മിനിറ്റോളം നീണ്ടു നിന്ന കമ്പനം ദില്ലി, ഗുഡ്ഗാവ്, ഖാസിയാബാദ് എന്നിവിടങ്ങളില്‍ ജനങ്ങളെ ആശങ്കയിലാക്കി.

ദില്ലി-ഹരിയാന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പത്തു കിലോമീറ്റര്‍ വ്യാപ്തിയില്‍ ഹരിയാനയിലാണെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട്. ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനത്തില്‍ കെട്ടികളും കുലുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

English summary
Strong tremors woke many in Delhi, and adjoining areas of Gurgaon, Faridabad, Noida and Ghaziabad, with a rude jolt on Thursday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X