ഭൂകമ്പത്തിൽ വിറച്ച് ആന്‍ഡമാൻ..സുനാമി സാധ്യത ??
ആന്‍ഡമാനില്‍ ഭൂകമ്പം..4.5 തീവ്രത രേഖപ്പെടുത്തി
ആന്‍ഡമാന്‍ ദ്വീപില്‍ ഭൂകമ്പം. ഇന്ന് രാവിലെ 10.26ഓടെയാണ് ഭൂചലമനുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടില്ല.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷം മാത്രം പന്ത്രണ്ടോളം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. ഇവയില്‍ മിക്കതും റിക്ടര്‍ സ്‌കെയിലില്‍ 5ന് മേലെ തീവ്രത രേഖപ്പെടുത്തിയവയാണ്.












Click it and Unblock the Notifications