കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കിൽ ഭൂകമ്പം; പ്രഭവ കേന്ദ്രം കാർഗിൽ

  • By Aami Madhu
Google Oneindia Malayalam News

കാശ്മീര്‍; ലഡാക്കിൽ വെള്ളിയാഴ്ച രാത്രി 8.15 ഓടെ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. കാർഗിലിൽ നിന്ന് 200 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് പ്രഭവകേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

1593189669

ഇന്ന് മേഘാലയയിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ കുലുക്കമാണ് ഉണ്ടായത്. മേഘാലയയിലെ ടൂറയിൽ നിന്ന് 79 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഭൂകമ്പമുണ്ടായത്. രാജ്യതലസ്ഥാനമായ ദില്ലിയിലും നേരിയ ഭൂചലനം ഉണ്ടായിരുന്നു. 2.8 തീവ്രത രേഖപ്പെടുത്തിയ കുലുക്കമാണ് ഉണ്ടായത്. ഹരിയാനയിലെ റോഹ്തക്കായിരുന്നു പ്രഭവ കേന്ദ്രം.

'മോദി ലോകം ചുറ്റിക്കറങ്ങിയിട്ടും അന്താരാഷ്ട്രരംഗത്ത് ഇന്ത്യ ഒറ്റപ്പെട്ടു'; രൂക്ഷവിമർശനം'മോദി ലോകം ചുറ്റിക്കറങ്ങിയിട്ടും അന്താരാഷ്ട്രരംഗത്ത് ഇന്ത്യ ഒറ്റപ്പെട്ടു'; രൂക്ഷവിമർശനം

ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്

English summary
Earthquake in Ladakh, epice centre kargil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X