കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ ശക്തമായ ഭൂചലനം....

റിക്ചര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തി.

Google Oneindia Malayalam News

ഇംഫാല്‍: വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തി. ഫെബ്രുവരി 24 ശനിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് മണിപ്പൂരിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായത്.

manipur

മണിപ്പൂരിലെ ചുരചന്ദപൂര്‍ ജില്ലയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിന്‍റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ഭൂമിശാസ്ത്ര മന്ത്രാലയം അറിയിച്ചു.

ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ, ഫെബ്രുവരി 24 ശനിയാഴ്ച 3 മണിയോടെ സിക്കിമിലും ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയതായിരുന്നു സിക്കിമിലെ ഭൂചലനം.

English summary
earthquake in manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X