കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭീതിക്കിടെ ദില്ലിയില്‍ വീണ്ടും ഭൂചലനം; 4.7 തീവ്രത രേഖപ്പെടുത്തി

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ദില്ലിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു.

ദില്ലി-ഗുരുഗ്രാം അതിര്‍ത്തിയില്‍ നിന്നും 63 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് പ്രഭവ കേന്ദ്രമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പതിനൊന്നോളം ചെറുഭൂചലനങ്ങളാണ് ദില്ലിയിലും പരിസര പ്രദേശത്തും അനുഭവപ്പെട്ടിട്ടുള്ളത്.

earthquake

Recommended Video

cmsvideo
Indian railways becomes adani railways pvt limited | Oneindia Malayalam

സംഭവത്തില്‍ ഇതുവരേയും ആളപായമോ നാശനഷ്ടടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലദില്ലിയില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ധന്‍ബാദ് ഐഐടിയിലെ ജിയോഗ്രഫി, സീസ്മോളജി വിഭാഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ദില്ലി-കേന്ദ്രസര്‍ക്കാരുകള്‍ക്ക് നല്‍കിയത്. ഇതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നം ഐഐടി വിഭാഗങ്ങള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെയില്‍ ദില്ലി-എസി ആര്‍ മേഖലയില്‍ രേഖപ്പെടുത്തിയ 11 ഓളം ഭൂകമ്പങ്ങള്‍ഭാവിയില്‍ വലിയൊരു ഭൂകമ്പം വരാനുള്ള മുന്നറിയിപ്പാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏത് സമയത്ത് അത് സംഭവിക്കുമെന്ന് പറയാനാവില്ല, കൃത്യമായ സ്ഥലമോഎത്ര സ്‌കെയിലാണെന്നോ പറയാന്‍ സാധിക്കില്ല. എന്നാല്‍ ഈ പറഞ്ഞ മേഖലയില്‍ നടക്കുന്ന സീസ്മിക് ആക്റ്റിവിറ്റി വലിയൊരു ഭൂകമ്പത്തിന്റെ സൂചനയാണെന്ന് വാദിയ ഹിമാലയന്‍ ജിയോളജിയുടെ മേധാവി ഡോ. കലചന്ദ് സെയിന്‍ പറഞ്ഞിരുന്നു.

 ജോസിന്റെ പുറത്താക്കലിൽ ട്വിസ്റ്റ്; ഇടപെട്ട് സോണിയ ഗാന്ധി! ഹൈക്കമാന്റ് ദൂതനെ വിട്ടു? ജോസിന്റെ പുറത്താക്കലിൽ ട്വിസ്റ്റ്; ഇടപെട്ട് സോണിയ ഗാന്ധി! ഹൈക്കമാന്റ് ദൂതനെ വിട്ടു?

പ്രിയങ്കയുടെ ബ്രഹ്മാസ്ത്രം അഖിലേഷിന്...യോഗി മാത്രമല്ല, കളം മാറ്റം ഒരൊറ്റ കാര്യത്തിന്, പകച്ച് ബിജെപി!പ്രിയങ്കയുടെ ബ്രഹ്മാസ്ത്രം അഖിലേഷിന്...യോഗി മാത്രമല്ല, കളം മാറ്റം ഒരൊറ്റ കാര്യത്തിന്, പകച്ച് ബിജെപി!

English summary
Earthquake tremors again felt in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X