വക്കെ ഇന്ത്യയിൽ വൻ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ല!!
ശ്രീനഗർ: ജമ്മു കശ്മീരിൽ റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ദില്ലിയിലും പാകിസ്താനിലെ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ഏകദേശം 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാൽപ്പത് സെക്കന്റോളം ചലനം അനുഭപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ 6.1 തീവ്രതയിലുള്ള ഭൂചലനവും അനുഭപ്പെട്ടിരുന്നു. ഹരിയാന, പഞ്ചാബ്, ലാഹോർ എന്നിവിടങ്ങളിലും ഭൂചലനം അനുഭപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.












Click it and Unblock the Notifications