ബൂത്ത് പിടുത്തം, തിര. കമ്മീഷന്റെ പരാജയം: മോദി
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ രണ്ടും കല്പിച്ചാണ് മോദി. തനിക്കെതിരെ ഇനിയും കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ എന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് വിമര്‍ശനവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബൂത്തു പിടുത്തം തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ലെന്ന് മോദി കുറ്റപ്പെടുത്തി.
ബൂത്ത് പിടുത്തം തടയാന്‍ കമ്മീഷന് കഴിഞ്ഞില്ലെന്നും ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടെന്നും മോദി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് തന്റെ കടമ നിര്‍വഹിക്കാന്‍ കഴിഞ്ഞില്ല. ബീഹാറിലും ബംഗാളിലും കൂടുതല്‍ ബൂത്ത് പിടിത്തവും വോട്ടിങിനിടെ ആക്രമണങ്ങളുമുണ്ടായി -മോദി പറഞ്ഞു.

താന്‍ ഇത് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനിയും തന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് മോദി തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
ഏപ്രില്‍ മുപ്പതിന് നടന്ന ഏഴാം ഘട്ട വോട്ടെടുപ്പില്‍, വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സ്ഥാനാര്‍ത്ഥി കൂടെയായ മോദി തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് ചട്ടം ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഗുജാറത്ത് പൊലീസ് മോദിക്കെതിരെ കേസെടുത്തിരുന്നു. ഇതിനെയാണ് പരോക്ഷമായി മോദി ഇടയ്ക്കിടെ താങ്ങിയത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications