• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്യസംസ്ഥാന ലോട്ടറിത്തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്ത് കണ്ടുക്കെട്ടി

  • By Neethu

കൊച്ചി: അന്യസംസ്ഥാന ലോട്ടറിത്തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടി. 122 രൂപയുടെ ആസ്തി കണ്ടുക്കെട്ടുന്നതിന് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഉത്തരവിറക്കിയത്.

സിക്കിം ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെ മുഖ്യപ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മാര്‍ട്ടിന്റെ നാല്് കൂട്ടാളികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

മാര്‍ട്ടിന്റെ കോയമ്പത്തൂരിലെ ആസ്തികളാണ് കണ്ടുക്കെട്ടുന്നത്. ഇയാളുടെ കുടുംബത്തിന് 500 കോടിയിലധികം ആസ്തിയുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. ലോട്ടറിത്തട്ടിപിലൂടെ കള്ളപ്പണം വെള്ളുപ്പിക്കാനായി 4000 രൂപയുടെ ക്രമക്കേട് കേരളത്തില്‍ നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍.

കോയമ്പത്തൂരിലെ സ്വത്തുക്കള്‍ വില്‍പ്പന നടത്തുന്നത് തടയാന്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് സിബിഐ കത്ത് നല്‍കിട്ടുണ്ട്. ജയ്മുരുഗുന്‍, ജോണ്‍ ബ്രിട്ടോ തുടങ്ങി മാര്‍ട്ടിന്റെ നാല് കൂട്ടാളികള്‍ക്കെതിരെയും സിബിഐ കുറ്റപ്പത്രം ചുമത്തി.

English summary
The Enforcement Directorate has attached assets worth Rs 122 crore owned by lottery baron Santiago Martin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more