കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസ്‌ക്ലിക്കിലെ ഇഡി റെയിഡ്; സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള ആക്രമണം: സിപിഎം

Google Oneindia Malayalam News

ദില്ലി: ഡിജിറ്റല്‍ വാര്‍ത്താമാധ്യമം 'ന്യൂസ്‌ക്ലിക്കി'ന്റെ ഓഫീസുകളിലും എഡിറ്റര്‍മാരുടെയും ഉടമയുടെയും വീടുകളിലും എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നടത്തിയ റെയ്‌ഡിനെ അപലപിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ . സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള മറ്റൊരു കടന്നാക്രമണമാണിത്. വാര്‍ത്താമാധ്യമത്തെ ഭീഷണിപ്പെടുത്താനും നിശബ്‌ദമാക്കാനുമാണ് ഇഡിയുടെ നടപടിയെന്നും പിബി വിമര്‍ശിച്ചു.

കോന്നി സര്‍ക്കാര്‍ മെഡിക്കൽ കോളേജ്; ഒന്നാം ഘട്ടം പൂർത്തിയാക്കിയത് യു ഡി എഫ് എന്ന് ഉമ്മൻചാണ്ടികോന്നി സര്‍ക്കാര്‍ മെഡിക്കൽ കോളേജ്; ഒന്നാം ഘട്ടം പൂർത്തിയാക്കിയത് യു ഡി എഫ് എന്ന് ഉമ്മൻചാണ്ടി

കര്‍ഷകസമരത്തെക്കുറിച്ച് വസ്‌തുനിഷ്ഠവും വിപുലവുമായ വാര്‍ത്തകളാണ് 'ന്യൂസ്‌ക്ലിക്ക്' നല്‍കിവരുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ വേട്ടയാടാനും നിശബ്ദമാക്കാനും മോഡിസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നു. ന്യൂസ്‌‌ക്ലിക്കിനും മാനേജ്‌മെന്റിനും എതിരായ പ്രതികാരനടപടി അവസാനിപ്പിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു.

cpim

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

കര്‍ഷകസമരത്തെക്കുറിച്ച് വസ്‌തുനിഷ്ഠവും വിപുലവുമായ വാര്‍ത്തകളാണ് 'ന്യൂസ്‌ക്ലിക്ക്' നല്‍കിവരുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ വേട്ടയാടാനും നിശബ്ദമാക്കാനും മോഡിസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നു. ന്യൂസ്‌‌ക്ലിക്കിനും മാനേജ്‌മെന്റിനും എതിരായ പ്രതികാരനടപടി അവസാനിപ്പിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

കാപ്പന്റെ വരവ് ജോർജ്ജിന് തിരിച്ചടി? പിസി ജോർജ്ജിനെ മെരുക്കാൻ പുതിയ തന്ത്രമൊരുക്കണം... യുഡിഎഫിന് നിർണായകംകാപ്പന്റെ വരവ് ജോർജ്ജിന് തിരിച്ചടി? പിസി ജോർജ്ജിനെ മെരുക്കാൻ പുതിയ തന്ത്രമൊരുക്കണം... യുഡിഎഫിന് നിർണായകം

English summary
ED raid on NewsClick; Attack on Independent Journalism: CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X