ഇന്ത്യ വിട്ട 3 തട്ടിപ്പുകാരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ബാങ്കുകൾക്കും കേന്ദ്രത്തിനും കൈമാറി
ദില്ലി: രാജ്യത്ത് ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ മുങ്ങിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുമായി ബന്ധപ്പെട്ട കേസുകളില്‍ ബാങ്കുകള്‍ക്ക് സംഭവിച്ച മൊത്തം നഷ്ടത്തിന്റെ 80% വരുന്ന 18,170 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഇതില്‍ പകുതിയോളം തുക തട്ടിപ്പിനിരയായ ബാങ്കുകളിലേക്കും കേന്ദ്രസര്‍ക്കാരിലേക്കും കൈമാറിയെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

കണ്ടെടുത്ത ആസ്തിയില്‍ നിന്ന് 9,371.17 കോടി രൂപയാണ് ബാങ്കുകളിലേക്കും കേന്ദ്ര സര്‍ക്കാരിലേക്കും കൈമാറിയിരിക്കുന്നത്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ ആകെ 22,585.83 കോടി രൂപയാണ് തട്ടിപ്പിനിരയാക്കിയത്. ഇതില്‍ 18,170 കോടി രൂപയുടെ സ്വത്ത് ഇഡി ഇപ്പോള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ
ഇന്നത്തെ കണക്കനുസരിച്ച് 8,441 കോടി രൂപയുടെ ആസ്തി ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം ജൂണ്‍ 25 ന് 800 കോടി രൂപയും കൈമാറ്റം ചെയ്യണം. ഒഹരികള് വില്‍ക്കുന്നതിലൂടെയുള്ള തുക ജൂണ്‍ 25നുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്വേഷണ ഏജന്‍സി ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. മുംബൈയിലെ പിഎംഎല്‍എ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരം ഇഡി അറ്റാച്ചുചെയ്ത ഓഹരികള്‍ (6,600 കോടി രൂപ) എസ്ബിഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
Recommended Video
ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications