കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; കഴുത്തിൽ മുറിപ്പാടുകൾ

  • By Goury Viswanathan
Google Oneindia Malayalam News

ദില്ലി: ട്രോളി ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ദില്ലി യമുന ബയോഡൈവേഴ്സിറ്റി പാർക്കിന് സമീപമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് ചിലർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി ബാഗ് തുറന്നപ്പോഴാണ് എട്ടുവയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ മുറിവേറ്റപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

murder

മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി അരുണ ആസഫ് അലി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ പെൺകുട്ടികളുടെ പട്ടിക പരിശോധിച്ച് വരികയാണെന്ന് ഡിസിപി നുപുർ പ്രസാദ് അറിയിച്ചു

കാമുകന് വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ 6 വർഷങ്ങൾക്ക് ശേഷം പിടിയിൽ; സഹായിയായി മകനുംകാമുകന് വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ 6 വർഷങ്ങൾക്ക് ശേഷം പിടിയിൽ; സഹായിയായി മകനും

സർക്കാരിനെ വലിച്ചിടുന്നത് ഞങ്ങളല്ല, അത് ജനങ്ങളാണ്; വിശദീകരണവുമായി ശ്രീധരൻ പിള്ളസർക്കാരിനെ വലിച്ചിടുന്നത് ഞങ്ങളല്ല, അത് ജനങ്ങളാണ്; വിശദീകരണവുമായി ശ്രീധരൻ പിള്ള

English summary
eight year old girl's body found in trolley bag in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X