പെരുമാറ്റച്ചട്ട ലംഘനത്തില്‍ രാഹുല്‍ ഗാന്ധിക്കും ലാലു പ്രസാദിനും നോട്ടീസ്
ദില്ലി:കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും ആര്‍ജെടി നേതാവ് ലാലു പ്രസാദ് യാദവിനും തെരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചട്ട ലംഘമാണെന്ന് കാണിച്ച് കൊണ്ടാണ് നോട്ടീസ്.
ഹിന്ദുകളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത് എന്ന രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. അമിത്ഷാ നരഭോജിയാണെന്നും അയാള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് എന്ന ലാലു പ്രസാദിന്റെ പരാമര്‍ശത്തിനാണ് നോട്ടീസ്. നവംബര്‍ നാലിന് മൂന്ന് മണിക്ക് മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പ്
ബീഹാര്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി നടത്തിയ പരസ്യപ്രചാരണത്തിന്റെ ഭാഗമായാണ് നോതാക്കള്‍ വിവാദ പ്രചാരണങ്ങള്‍ നടത്തിയത്.

രാഹുല്‍ ഗാന്ധിക്ക് കിട്ടിയ പണി
കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഹിന്ദുകളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത് എന്ന പരാമര്‍ശത്തിനാണ് നോട്ടീസ്.

അമിത് ഷാക്കും കിട്ടി പണി
ബിഹാറില്‍ ബിജെപി പരാജയപ്പെട്ടാല്‍ പടക്കം പൊട്ടുക പാക്കിസ്ഥാനിലാണെന്ന അമിത് ഷായുടെ പരാമര്‍ശത്തിനാണ് പണി

ലാലുവിനും കിട്ടി കൂട്ടത്തില്‍
അമിത്ഷാ നരഭോജിയാണെന്നും അയാള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് എന്ന ലാലു പ്രസാദിന്റെ പരാമര്‍ശത്തിനാണ് നോട്ടീസ്.നവംബര്‍ നാലിനുള്ളില്‍ മറുപടി നല്‍കണം നവംബര്‍ നാലിന് മൂന്ന് മണിക്ക് മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!












Click it and Unblock the Notifications