അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ്; ഇലക്ഷന് കമ്മിഷന് ഇന്ന് യോഗം ചേരും
ന്യൂഡല്‍ഹി; കേരളമടക്കം രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് തിയതികളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് യോഗം ചേരും.മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എത് സാഹചര്യത്തിലും കമ്മിഷന് തീരുമാനിക്കുന്ന ദിവസം തന്നെ വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടത്താമെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്
കേരളം, തമിഴ്നാട്, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള നിര്‍ണായക യോഗമാണ് ദില്ലിയില്‍ നടക്കുക. തിരഞ്ഞെടുപ്പ് തിയതികള്‍ എന്ന് പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. മാര്‍ച്ച് ആദ്യവാരം തിയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബംഗാളില്‍ 8 ഘട്ടങ്ങളിലായ തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന് ആലോചിക്കുന്നത്. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പ് 6 ഘട്ടങ്ങളിലായാണ്് ബംഗാളില്‍ നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് 6,400 പ്രശ്നബാധിത ബൂത്തുകള്‍ ആണ് ഉള്ളത്. ബംഗാളില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
ഫെബ്രുവരി 25 ഓടെ 125 കമ്പനി കേന്ദ്ര സുരക്ഷാ സേന, 60 കമ്പനി കേന്ദ്ര പോലീസ് വിഭാഗം, 25 കമ്പനി അതിര്‍ത്തി സുരക്ഷാ സേന എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലായി നിയോഗിക്കും. ബംഗാളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഇലക്ഷന് കമ്മിഷന് തീരുമാനിച്ചിട്ടുണ്ട്.
ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്വയുടെ പുതിയ ചിത്രങ്ങള്‍
Recommended Video
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications