കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥികളുടെ പിന്‍വലിക്കല്‍ പരിധി രണ്ട് ലക്ഷമായി ഉയര്‍ത്തണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഥാനാര്‍ത്ഥികളുടെ പിന്‍വലിക്കല്‍ പരിധി 24,000ത്തില്‍ നിന്നും രണ്ട് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നോട്ട് നിരോധന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടുന്നു. സ്ഥാനാര്‍ത്ഥികളുടെ പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തണമെന്ന് കമ്മീഷന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ആഴ്ചയില്‍ 24,000 എന്നത് രണ്ട് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

Election Commission

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങൡ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്കും പ്രധാനമന്ത്രിയും പറഞ്ഞ 50 ദിവസങ്ങള്‍ പിന്നിട്ടിട്ടും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.

English summary
Election Commission asks RBI to hike weekly cash withdrawal limit for candidates from Rs. 24,000 to Rs. 2 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X