നാലാം തവണയും ചരിത്രം രചിക്കാനൊരുങ്ങി ഇബോബി, ആത്മവിശ്വാസത്തില്‍ ബിജെപി
ഇംഫാല്‍: നാലാം തവണയും അധികാരത്തിലെത്തി മണിപ്പൂരില്‍ ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്. ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമായാണ് വിധിയെഴുതിയിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കുമെന്നും സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ച ബിജെപിയ്ക്കും മണിപ്പൂരിലെ പോരാട്ടം നിര്‍ണ്ണായകമാണ്. 2002 കോണ്‍ഗ്രസിന്‍രെ നിയന്ത്രണത്തിലാണ് മണിപ്പൂര്‍.













Click it and Unblock the Notifications