പഞ്ചാബിൽ കോൺഗ്രസ് മുന്നേറ്റം, ക്യാപ്റ്റൻ പിന്നിൽ...
117 സീറ്റിലേയ്ക്കാണ് പഞ്ചാബില്‍ മത്സരം നടക്കുന്നത്. ഭൂരിപക്ഷം ഉറപ്പിയ്ക്കാന്‍ 59 സീറ്റ് നേടണം.
ചണ്ഡീഗഡ്: പ്രതീക്ഷകളെല്ലാം തകിടം മറിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം. എന്നാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് മണ്ഡലങ്ങളില്‍ പിന്നിട്ട് നില്‍ക്കുകയാണ്.

ബിജെപി- ശിരോമണി അകാലിദള്‍ സഖ്യവും, എഎപിയുമാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. ലാംബി മണ്ഡലത്തില്‍ ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ മുന്നിട്ട് നില്‍ക്കുന്നു.
117 സീറ്റിലേയ്ക്കാണ് പഞ്ചാബില്‍ മത്സരം നടക്കുന്നത്. ഭൂരിപക്ഷം ഉറപ്പിയ്ക്കാന്‍ 59 സീറ്റ് നേടണം. ബിജെപി-ശിരോമണി അകാലിദള്‍ സഖ്യമാണ് ഇപ്പോഴത്തെ ഭരണകക്ഷി












Click it and Unblock the Notifications