മോദി ഡാ!!! ചരിത്രവിജയം ആഘോഷിച്ച് സംഘികള്‍... വലിച്ചൊട്ടിക്കുന്നത് കമ്മികളെ... ട്രോളിന്റെ പൊടിപൂരം!!
ഉത്തര്‍ പ്രദേശില്‍ ജനത്തിന്റെ വിധിയെഴുത്ത് ബി ജെ പിക്കുള്ള മുത്തലാക്കാകും - സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകളാണ്. വെറുതെയിരുന്ന് അങ്കം കാണുന്നതിന് പകരം ഇമ്മാതിരി ഡയലോഗ് വിട്ടാല്‍ സംഘികള്‍ വെറുതെ ഇരിക്കുമോ. അതും ചരിത്രത്തില്‍ ആദ്യമായി ഉത്തര്‍പ്രദേശില്‍ 300 സീറ്റിന് മേല്‍ ഒറ്റക്ക് നേടിയ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍.
Read Also: ആ അശ്ലീലവീഡിയോയിലെ നടി നസ്രിയയോ.. സുചിലീക്‌സിന് മലയാളികള്‍ ഒരിക്കലും മാപ്പ് നല്‍കില്ല!!
Read Also: സുചിലീക്‌സ് ഷോക്കര്‍! അന്നയും റസൂലും നായിക, മലയാളികളുടെ സ്വപ്ന സുന്ദരി ആന്‍ഡ്രിയയുടെ വീഡിയോ ട്വിറ്ററില്‍!!
Read Also: ദി റിയല്‍ നരേന്ദ്രമോദി അപാരത: കെ സുരേന്ദ്രന്‍ തകര്‍ത്തു... മോദി കലിയുഗത്തിന്റെ അവതാരം?
യു പിയില്‍ തോല്‍പിച്ചത് സമാജ് വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെയും ആണെങ്കിലും സംഘികള്‍ ട്രോളുന്നത് സി പി എമ്മിനെയും കോണ്‍ഗ്രസിനെയും കേരളത്തിലെ സംഘി വിരുദ്ധ മാധ്യമങ്ങളെയുമാണ്. വിജയത്തിന്റെ ആഹ്ലാദം മാത്രമല്ല എതിരാളികളെ ആക്ഷേപിക്കാന്‍ കിട്ടിയ അവസരമായും ആഘോഷക്കമ്മിറ്റിക്കാര്‍ ഈ ജയം എടുക്കുന്നുണ്ട്. കാണാം ഇലക്ഷന്‍ സ്‌പെഷല്‍ ട്രോളുകള്‍.

ഇഷ്ടമാണ് ആളുകള്‍ക്ക്
എന്തോ മോദിയെ ഇഷ്ടമാണ് ആളുകള്‍ക്ക് - ഉത്തര്‍ പ്രദേശും തെളിയിക്കുന്നത് അത് തന്നെ.

ഒന്നൂടെ കണ്ടാലോ
അതേ നമുക്കീ വിഷമം മാറാന്‍ മെക്‌സിക്കന്‍ അപാരത ഒന്നുകൂടെ കണ്ടാലോ

അങ്ങനെ പോയാലോ
അങ്ങനങ്ങ് പോയാലോ മച്ചമ്പീ, മൂന്നാം തലാക്ക് ചൊല്ലീട്ട് പോകാം ന്ന്

സിങ്കം ഡാ
പന്നീങ്കള്‍ കൂട്ടമായി വരും. സിംഗം സിങ്കിളാ വരും.. നരേന്ദ്ര മോദി ഡാ

സിനിമ എടുത്ത്
നിന്റെയൊക്കെ കളി ഇലക്ഷനിനല്ലേ നടക്കൂ, ധൈര്യമുണ്ടെങ്കി സിനിമ എടുത്ത് തോല്‍പിക്കെടാ

വി എക്‌സിസ്റ്റ്
യുപിയില്‍ ഇല്ല പഞ്ചാബില്‍ ഇല്ല ഗോവയില്‍ ഇല്ല ടെന്‍ഷനും ഇല്ല - യെസ് വി എക്‌സിസ്റ്റ്

ഉണ്ടയാണ് ഉണ്ട
നോട്ട് നിരോധനം കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകും എന്നല്ലേ പറഞ്ഞേ അവര് നിന്നെ പറ്റിച്ചതാടാ

മരിച്ചിട്ടില്ല
ഇനി ബി ജെ പിയുടെ കയ്യില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ ഒരൊറ്റ ശക്തിക്കേ കഴിയൂ സി പി എമ്മിന്

മോദി കൊണ്ടുപോയി
യു പിയിലെ സീറ്റൊക്കെ എവിടെപ്പോയി എന്ന് ചോദിച്ചാല്‍ അത് മോദി കൊണ്ടുപോയി എന്ന് പറഞ്ഞേക്ക്

കൊച്ചു ടി വി കാണാം
അച്ഛന്‍ സി പി എം, ഏട്ടന്‍ എസ് എഫ് ഐ - രണ്ടുപേര്‍ക്കും ഇന്ന് ടി വി വേണ്ട

സുധീര രാജി
ഇനി ഈ ഫലം മുന്നില്‍ കണ്ടിട്ടെങ്ങാനുമാണോ വി എം സുധീരന്‍ രാജിവെച്ചുകളഞ്ഞത്

എന്തൊക്കെ സ്വപ്‌നങ്ങള്‍
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്ന് തുടങ്ങിയപ്പോ കാണാന്‍ തുടങ്ങിയ സ്വപ്‌നമാണ്..












Click it and Unblock the Notifications