തുമ്പിക്കൈ കൊണ്ട് മൗത്ത് ഔര്ഗന് വായിച്ച് ലക്ഷ്മി ആന, കൗതുകമുണര്‍ത്തി അമ്പലനടയിലെ സംഗീതവിരുന്ന്
Recommended Video

കോയമ്പത്തൂര്‍: രാജേഷ് ഖന്ന ലക്ഷ്മി ആനയെ 1972ല്‍ ഹാത്തി മേരി സാത്തി എന്ന സിനിമ ചെയ്യുമ്പോള്‍ കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും അഭിനയിപ്പിച്ചേനെ. അത്രകണ്ട് മിടുക്കിയാണ് ലക്ഷ്മി. തുമ്പിക്കൈകൊണ്ട് മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന ലക്ഷ്മി ആന തന്റെ വ്യത്യസ്തമായ ഈ കഴിവു കൊണ്ട് ശ്രദ്ധാ കേന്ദ്രമായിരിക്കയാണ്. തെക്കംപട്ടി പുനരധിവാസകേന്ദ്രത്തില്‍ നിന്നും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ക്ഷേത്രങ്ങളിലെത്തുന്ന ലക്ഷ്മി ആന തന്റെ അസാധാരണമായ കഴിവിനാല് വ്യത്യസ്തത തീര്‍ത്തിരിക്കയാണ്.
ലക്ഷ്മിയുടെ ഈ കഴിവിന് എല്ലാ അംഗീകാരവും ലഭിക്കേണ്ടത് അവളെ ഇതിന് പ്രാപ്തമാക്കിയ ആനപാപ്പാനാണെന്ന് പറയുന്നു. അഞ്ച് മൗത്ത് ഓര്‍ഗന്‍ ലക്ഷ്മി പഠന വേളയില്‍ തകര്‍ത്തുകളഞ്ഞെന്നും ഇപ്പോള്‍ ലക്ഷ്മി ആന 15 മിനിറ്റോളം വായിക്കുമെന്നും പാപ്പാന് പറയുന്നു. തമിഴ്നാട്ടിലെ ഇരട്ടൈ തിരുപ്പതി ക്ഷേത്രത്തിലാണ് ലക്ഷ്മി ഇപ്പോള്‍ ഉള്ളത്.

2003ല്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയാണ് ആനകള്‍ക്കായി ക്യാംപ് ആരംഭിച്ചത്, ഇവിടെ ഇവയ്ക്ക് മികച്ച ചികിത്സയും ഭക്ഷണവും ലഭിക്കുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയും ക്യാംപില്‍ നടന്നു വരുന്നു. 48 ദിവസമാണ് ആനകള്‍ക്ക് തെക്കംപട്ടിയില്‍ ക്യാംപ് നടക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications