Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ ഏഴാം ക്ലാസുകാരി പ്രസവിച്ചു

ബാംഗ്ലൂര്‍: ബാംഗ്ലൂരിനടുത്തുള്ള ദൊബ്ബെസ്‌പേട്ടില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.

രാവിലെ 11.50ഓടുകൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 12.30ഓടെ ഒരൂ ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുകയും ചെയ്തു-ആശുപത്രിയിലെ ഡോക്ടര്‍ കിരണ്‍ കുമാര്‍ അറിയിച്ചു.

Child Pregnant

കുട്ടിയും മാതാവും സുഖമായിരിക്കുന്നു. രണ്ടു പേരെയും ഇപ്പോള്‍ തുങ്കൂറിലുള്ള ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മൈസൂരില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഇടക്കിടെ വീട്ടില്‍ വരാറുണ്ട്. അവനാണ് മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി-പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഇതുവരെ പോലിസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+