കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ കൊല്ലാൻ ഭീകരർ എന്തിന്...റെയിൽവേയുണ്ടല്ലോ, ഇന്ത്യൻ റെയിൽവേക്കെതിരെ ഉദ്ധവ് താക്കെറ

22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനെ തുടർന്ന് റെയിൽവ‌േ മന്ത്രി പിയൂഷ് ഗോയലിന്റെ രാജിയും ആവശ്യപ്പെട്ടിട്ടുണ്ട്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

മുംബൈ: കേന്ദ്ര റെയിൽവെ മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന തലവൻ ഉദ്ധവ് താക്കെറ . മുംബൈയ് എൽഫിൻസ്റ്റൺ റെയിൽവെ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സ്വരം കടുപ്പിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

ഗുർമീതിന്റെ സ്വത്തുക്കളുടെ കാര്യത്തിലും തീരുമാനമായി; എൻഫോഴ്സ്മെന്‍റ് അന്വേഷണം,എല്ലാം സർക്കാരിന്?ഗുർമീതിന്റെ സ്വത്തുക്കളുടെ കാര്യത്തിലും തീരുമാനമായി; എൻഫോഴ്സ്മെന്‍റ് അന്വേഷണം,എല്ലാം സർക്കാരിന്?

udav thakarey

ഇന്ത്യൻ റെയിൽവെ ഉള്ളപ്പോൾ ഇന്ത്യക്കാരെ കൊല്ലാൻ ഭീകരരും ശത്രുരാജ്യങ്ങളുമെന്തിനെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ ചോദിക്കുന്നുണ്ട്.കൂടാതെ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനെ തുടർന്ന് റെയിൽവ‌േ മന്ത്രി പിയൂഷ് ഗോയലിന്റെ രാജിയും ആവശ്യപ്പെട്ടിട്ടുണ്ട്.
2016 ലെ റെയിൽവേ ബഡ്ജറ്റിൽ കാൽനടപ്പാലത്തിന്റെ സ്ഥാനത്ത് ഇരട്ടി വലിപ്പമുള്ള പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ശിവസേനയുടെ പ്രത്യേകം ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാൽ ഇത് ഫയലിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. ഇത് ശിവസേനയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവെയെ വിമർശിച്ച് ശിവസേന

ഇന്ത്യൻ റെയിൽവെയെ വിമർശിച്ച് ശിവസേന

ഇന്ത്യൻ റെയിൽവെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. മുംബൈയിൽ റെയിൽവെ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനവുമായി ശിവസേന രംഗത്തെത്തിയിട്ടുള്ളത്

 ജനങ്ങളുടെ മരണം

ജനങ്ങളുടെ മരണം

ഇന്ത്യൻ റെയിൽവേയുള്ളപ്പോൾ ഇന്ത്യക്കാരെ കൊല്ലാൻ ഭീകരരും പാകിസ്താനെപ്പോലുള്ള ശത്രുരാജ്യങ്ങളുമെന്തിനാണെന്നു ശിവസേനാ തലവൻ ഉദ്ധവ് താക്കറെ ചോദിച്ചു.

 ശിവസേനയുടെ റാലി

ശിവസേനയുടെ റാലി

യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ റെയിൽവെ വരുത്തുന്ന വീഴ്ച പ്രമാണിച്ച് ഒക്ടോബർ അഞ്ചിന് വെസ്റ്റേൺ റെയിൽവെയുടെ ചർച്ച് ഗേറ്റിലുള്ള ആസ്ഥാനത്തേയ്ക്ക് ശിവസേന റാലി നടത്തുമെന്ന് ഉദ്ധവ് തക്കറെ വ്യക്തമാക്കി.

 ശിവസേനയുടെ റാലി

ശിവസേനയുടെ റാലി

യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ റെയിൽവെ വരുത്തുന്ന വീഴ്ച പ്രമാണിച്ച് ഒക്ടോബർ അഞ്ചിന് വെസ്റ്റേൺ റെയിൽവെയുടെ ചർച്ച് ഗേറ്റിലുള്ള ആസ്ഥാനത്തേയ്ക്ക് ശിവസേന റാലി നടത്തുമെന്ന് ഉദ്ധവ് തക്കറെ വ്യക്തമാക്കി.

റെയിൽവെ മന്ത്രിയുടെ രാജി

റെയിൽവെ മന്ത്രിയുടെ രാജി

തീവണ്ടി അപകടങ്ങൾ കൂടി വന്നതിന്റെ സാഹചര്യത്തിലാണ് റെയിൽവെ മന്ത്രിയായിരുന്ന സുരോഷ് പ്രഭു രാജിവെച്ചത്. തുടർന്ന് അധികാരത്തിലേറ്റ പിയുഷ് ഗോയലിന്റെ രാജി ആവശ്യവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്.

റെയിൽവേ മന്ത്രാലയത്തി‌ന്റെ വിശദീകരണം

റെയിൽവേ മന്ത്രാലയത്തി‌ന്റെ വിശദീകരണം

22 പേരുടെ മരണത്തിനിടയായ അപകടത്തിന്റെ കാരണം വ്യക്തമാക്കി റെയിൽവേ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. അപകടനത്തിന് കാരണം മഴയാണെന്നാണ് റെയിൽവെയുടെ വാദം.

പുച്ഛിച്ച് ശിവസേന

പുച്ഛിച്ച് ശിവസേന

റെയിൽവേയുടെ വിശദീകരണത്തിനെതിരെ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ മഴപെയ്യുന്നത് ആദ്യമായല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
At least 22 people have been killed and over 30 seriously injured in a stampede that broke out at a narrow foot overbridge near a local train station in Mumbai after heavy rain this morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X