കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്ലറ്റുകളെ പ്രോത്സാഹിപ്പിക്കുക; മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച വിക്ടറി പഞ്ച് പ്രചാരണത്തിലൂടെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്ലറ്റുകളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ മുഴുവന്‍ താരങ്ങളുടെ വിജയത്തിനായുള്ള ആകാംക്ഷയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

modi

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 27ന് നടത്തിയ മന്‍ കീ ബാത്തില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.

നാളെ രാജ്യം കാര്‍ഗില്‍ ദിവസ് ആചരിക്കുകയാണ്. നമ്മുടെ രാജ്യം കാര്‍ഗില്‍ വിജയ് ദിവസിനെ അടയാളപ്പെടുത്തും. 1999 ല്‍ നമ്മുടെ രാജ്യത്തിന് അഭിമാനം കാത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഈ വര്‍ഷം അമൃത് മഹോത്സവത്തിനിടയിലാണ് കാര്‍ഗില്‍ ദിവസ് ആഘോഷിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് വായിക്കാനും ഞങ്ങളുടെ യോദ്ധാക്കളെ ഓര്‍മ്മിക്കാനും ഞാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വീട്ടീന്ന് ഇറങ്ങിപ്പോയ മണിക്കുട്ടനാണോ സമ്മാനം കൊടുത്തതെന്ന് ചോദിക്കുന്നവരോട് 3 കാര്യങ്ങള്‍; വൈറല്‍ കുറിപ്പ്വീട്ടീന്ന് ഇറങ്ങിപ്പോയ മണിക്കുട്ടനാണോ സമ്മാനം കൊടുത്തതെന്ന് ചോദിക്കുന്നവരോട് 3 കാര്യങ്ങള്‍; വൈറല്‍ കുറിപ്പ്

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
Who Is Mirabai Chanu? | ഭാരോദ്വഹനത്തില്‍ 21 വര്‍ഷത്തിന് ശേഷം മെഡല്‍ | Oneindia Malayalam

English summary
Encourage Indian athletes to participate in the Olympics; PM Modi In Mann Ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X