എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം: നീരവ് മോദി കേസിന് പിന്നാലെ!
ദില്ലി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷല്‍ ഡയറക്ടര്‍ വിനീത് അഗര്‍വാളിനെ സ്ഥാനത്ത് നിന്നും മാറ്റി കേന്ദ്ര ഗവണ്മെന്റ്. വിജയ് മല്യയ്ക്കെതിരെയും നീരവ് മോദിക്കെതിരെയും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ വിനീത് അഗര്‍വാളിനെയാണ് സ്ഥലം മാറ്റിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ സത്യബ്രത കുമാര്‍ ലണ്ടനില്‍ നീരവ് മോദിക്കെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് അഗര്‍വാള്‍ സത്യബ്രത കുമാറിനെ സ്ഥലം മാറ്റിയത്.
ട്രാന്‍സ്ഫര്‍ നടത്തിയതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് മിശ്ര സത്യബ്രത കുമാറിന്റെ സ്ഥലം മാറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നു. അഗര്വാള്ക്ക് ജോയിന്റ് ഡയറക്ടരെ സ്ഥലം മാറ്റാന്‍ സാധിക്കില്ലെന്നും മിശ്ര പറഞ്ഞു. ഇത്തരം നടപടി സ്വീകരിച്ചതിനാല്‍ ആണ് അഗര്‍വാളിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്നും പറയുന്നു.

1994 മഹാരാഷ്ട്ര ഐപിഎസ് ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഓഫീസറായ അഗര്‍വാള്‍ കേന്ദ്ര ഏജന്‍സിയില്‍ 2017ലാണ് നിയമിതനായത്. എന്നാല്‍ ചൊവ്വാഴ്ച്ചയാണ് അഗര്‍വാളിന്റെ പഴയ കേഡറിലേക്ക് മാറ്റിയത്. മുബൈയിലെ സ്പെഷല്‍ ഡയറക്ടറായി ചുമതലയിലിരുന്ന അഗര്‍വാള്‍ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ടു ജി അഴിമതിയിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അഗര്‍വാള്‍.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications