എന്‍ജിനീയറിങ് പഠനവും അവതാളത്തില്‍; മുപ്പതോളം കോളേജുകള്‍ പൂട്ടുന്നു?
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍ അടുത്തിടെ കണ്ടിരുന്നു. പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് മെഡിക്കല്‍ പഠനമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴിതാ എന്‍ജിനീയറിങ് പഠനവും ബാലി കേറാ മലയാകുന്നു. സംസ്ഥാനത്ത് മുപ്പതോളം എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരങ്ങളാണ്.
മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നിലൊന്നു സീറ്റുകളില്‍ പോലും പ്രവേശനത്തിന് കുട്ടികളെത്താത്ത എന്‍ജിനീയറിങ് കോളേജ് പൂട്ടാനുള്ള ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ തീരുമാനം നടപ്പായാലാണ് കേരളത്തിലെ മുപ്പതോളം എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടേണ്ടി വരുന്നത്.

എഐസിടിഇ തീരുമാനം
മൂന്നിലൊന്നു സീറ്റുകളില്‍ പോലും പ്രവേശനത്തിന് വിദ്യാര്ഥികളെത്താത്ത എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടാനുള്ള ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ തീരുമാനം നടപ്പായാലാണ് മുപ്പതോളം കോളേജുകള്‍ക്ക് താഴ് വീഴുന്നത്.

ലയിപ്പിക്കും
പൂട്ടു വീഴുന്ന കോളേജുകളെ അടുത്തുളള കോളേജുകളുമായും ബന്ധിപ്പിക്കും. ഇവിടുത്ത വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ കോളേജുകളില്‍ പ്രവേശനവും നല്‍കും.

കടുത്ത പ്രതിസന്ധി
സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ 5.44 ശതമാനവും എയിഡഡ് എന്‍ജിനീയറിങ് കോളേജുകളില്‍ മൂന്ന് ശതമാനവും സീറ്റുകളില്‍ ആളില്ല. സ്വാശ്രയ കോളേജുകളാകട്ടെ കടുത്ത പ്രതിസന്ധിയിലുമാണ്.

കടുത്ത പ്രതിസന്ധി
സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ 5.44 ശതമാനവും എയിഡഡ് എന്‍ജിനീയറിങ് കോളേജുകളില്‍ മൂന്ന് ശതമാനവും സീറ്റുകളില്‍ ആളില്ല. സ്വാശ്രയ കോളേജുകളാകട്ടെ കടുത്ത പ്രതിസന്ധിയിലുമാണ്.

നിലവാരം തകര്‍ന്നു
വിദ്യാഭ്യാസ നിലവാരം തകര്‍ന്ന ഘട്ടത്തിലാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

800 ഓളം കോളേജുകള്‍
നിലവില്‍ രാജ്യത്ത് 10,363 എന്‍ജിനീയറിങ് കോളേജുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 800ഓളം എന്‍ജിനീയറിങ് കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം പൂട്ടുമെന്നാണ് സൂചനകള്‍.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications