എങ്ങനെ മരിയ്ക്കണം...?വിശദമായ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം എഞ്ചിനീയറിംഗി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു!!
മുംബൈയിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അര്ജുന് ഭരദ്വാജ് ആണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്.
മുംബൈ: ആത്മഹത്യയെ കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ നിന്ന് ചാടി മരിച്ചു. മുംബൈയിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അര്ജുന് ഭരദ്വാജ് ആണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചത്.
ബംഗളൂരു സ്വദേശിയാണ് അര്ജുന്.

നാലാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് അര്ജുന്. മൂന്നാം വര്‍ഷ പരീക്ഷകളില്‍ എല്ലാം ഇയാള്‍ തോറ്റിരുന്നു. ഇതിന് ശേഷം അര്ജുന് വലിയ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ബാന്ദ്രയില്‍ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിയ്ക്കുകയായിരുന്നു അര്ജുന്. മരിയ്ക്കാന്‍ ഉറപ്പിച്ച ഇയാള്‍ മുംബൈയിലെ താജ് ഹോട്ടലില്‍ മുറിയെടുത്തു.

മരണത്തിന് തൊട്ടുമുമ്പ് ഒരു വീഡിയോ അര്ജുന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എങ്ങനെ മരിയ്ക്കണം എന്നാണ് ഈ വീഡിയോയില്‍ വീശദീകരിച്ചിരിയ്ക്കുന്നത്.

ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ക്ക് അര്ജുന് ടിപിസ് പറഞ്ഞ് കൊടുക്കുന്നുണ്ട്. മരിയ്ക്കുന്നതിന് മുമ്പ് ആഡംബരത്തോടെ ജീവിയ്ക്കണമെന്നും, നന്നായി മദ്യപിയ്ക്കുകയും ഭക്ഷണം കഴിയ്ക്കുകയും വേണമെന്നും യുവാവ് പറയുന്നു.

താജ് ഹോട്ടലിന്റെ പത്തൊമ്പതാം നിലയില്‍ നിന്ന് ചാടിയാണ് അര്ജുന് ആത്മഹത്യ ചെയ്തത്. സിംമ്മിങ് പൂളിന് അടുത്ത് വീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശദമായ കുറിപ്പും അര്ജുന് എഴുതിയിട്ടുണ്ട്. താന്‍ ആത്മഹത്യ ചെയ്യുന്നതില്‍ അച്ഛനമ്മമാര്‍ക്ക് ദേഷ്യം തോന്നരുതെന്നും തന്നോട് ക്ഷമിയ്ക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications