ശല്യം ചെയ്തത് ചോദ്യം ചെയ്തു!!! യുവാവ് യുവതിയോട് കാണിച്ചത് ക്രൂരത.....
യുവാവിനെതിരെ പീഡനക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തു
ഇന്‍ഡോര്‍: ജിമ്മിൽ മോശമായി പെരുമാറിയത് ചോദ്യംചെയ്ത യുവതിക്ക് ക്രൂര മര്‍ദനം . മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ജിമ്മിലാണ് സംഭവം നടന്നത്. യുവതിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പുനീത് മാളവ്യ എന്ന 23 കാരനെതിരെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ പീഡന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ടാണ്കേസിനാസ്പദമായ സംഭവം നടന്നത്. പുനീദിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവതി പരിശീലകനോട് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് യുവതിയെ അക്രമിക്കുകയായിരുന്നു. ഇയാൾ യുവതി ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ജിമ്മിലുള്ളവർ യുവാവിനെ തടഞ്ഞെങ്കിലും ഇയാൾ വീണ്ടും യുവതിയെ മർദിക്കുകയായിരുന്നു.

ഇന്‍ഡോറിലെ പാലസ് കോളനി നിവാസിയായ യുവതി സ്കൂളില്‍ ജോലി ചെയ്യുകയാണ്. ജിം പരിശീലനത്തിനിടെ തന്നെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരിശീലകനോട് പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകേപിച്ചാണ് യുവാവ് യുവതിയെ ആക്രമിച്ചത്.യുവാവിനെതിരെ പീഡനക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ശശികാന്ത് ആനി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു
#WATCH Man punches & kicks a woman at a gym in #Indore after she complained about his behavior during workout #MadhyaPradesh pic.twitter.com/eFQWUrMlbz
— ANI (@ANI) August 19, 2017
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications