കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന!!! കേന്ദ്രത്തിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്നു കേരളം!!!
കേന്ദ്രത്തിന്‍െറ ഉത്തരവ് അംഗീകരക്കനാകില്ല
തിരുവനന്തപുരം: കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നു കേരളം. ഈ വിവാദ ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തി പ്രമുഖര്‍ രംഗത്ത്.
കേന്ദ്ര സര്‍ക്കാരിന്റെ ഈ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തദ്ദേശ സ്വയംവരണ വകുപ്പ് മന്ത്രി കെടി ജലീല്‍ അറിയിച്ചു. എന്നാല്‍ ഈ വിഷയം പരിശോധിക്കണമെന്നായിരുന്നു വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ നിലപാട്.നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച് കഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.കൂടാതെ കന്നുകാലികളെ വാങ്ങുന്നത് കശാപ്പിനല്ലെന്ന് വിപണന കേന്ദ്രങ്ങള്‍ ഉറപ്പാക്കണം.കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലികളെ ഉപയോഗിവുള്ളൂ. സംസ്ഥാന അതിര്‍ത്തിയുടെ 25 കിലോ മീറ്റര്‍ ചുറ്റളവില്‍ കാലിച്ചന്തകള്‍ സ്ഥാപിക്കുന്നതചിനു വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications