മനക്കട്ടിയില്ലാത്തവര്‍ ഈ വീഡിയോ കാണരുത്... ലോകത്തിലെ ഏറ്റവും ക്രൂരയായ അമ്മ
ഗ്വാട്ടിമാല: അമ്മ എന്നാല്‍ ലോകത്തിലെ ഏറ്റവും നന്മയുള്ള, സ്നേഹമുള്ള ആളാണ്. എന്നാല്‍ ചില വാര്‍ത്തകള്‍ കേട്ടാള്‍ നാം ഞെട്ടിത്തരിയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വാര്‍ത്ത, അല്ല ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.
കുട്ടിയെ നിലത്തിട്ട് ചവിട്ടുന്ന ഒരു അമ്മ, കാലില്‍ കെട്ടിപ്പിടിയ്ക്കുന്ന കുട്ടിയെ വലിച്ചിഴയ്ക്കുന്ന ഒരു അമ്മ... തൊണ്ടപൊട്ടുമാറ് ചീത്ത വിളിയ്ക്കുന്ന ഒരു അമ്മ...
വീഡിയോയില്‍ കാണുന്ന സ്ത്രീ കുഞ്ഞിന്റെ അമ്മ തന്നെയാണ് എന്നാണ് കരുതുന്നത്. ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഗ്വാട്ടിമാല
ഗ്വാട്ടിമാലയിലെ എസ്ക്യുന്റല നഗരത്തില്‍ വച്ചാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.

ഈവിള്‍ മദര്‍
ഈവിള്‍ മദര്‍ എന്ന പേരിലാണ് ഇപ്പോള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.

കണ്ടെത്താന്‍
ഈ ക്രൂരകൃത്യം ചെയ്ത സ്ത്രീയേയും പീഡനത്തിന് ഇരയായ കുഞ്ഞിനേയും കണ്ടെത്തുന്നതിന് വേണ്ടി ഗ്വാട്ടിമാലയിലെ ഹ്യൂമന്‍ റൈറ്റ്സ് സ്റ്റേറ്റ് അറ്റോണി ജനറലിന്റെ ഓഫീസ് ആണ് വീഡിയോ പുറത്ത് വിട്ടത്.

ദയയില്ലാതെ
അത്രയും ദയയില്ലാതെയാണ് സ്ത്രീ കുട്ടിയെ ഉപദ്രവിയ്ക്കുന്നത്. ഒരു അമ്മയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ?
വീഡിയോ
ഇതാണ് ആ വീഡിയോ... മനക്കട്ടിയുള്ളവര്‍ മാത്രം കാണുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications