ഗോവയിൽ ബിജെപിക്ക് 13-19, കോൺഗ്രസിന് 14-19, എംജിപിക്ക് 1-2, എഎപിക്ക് 3-5, മറ്റുള്ളവർക്ക് 1-3 എന്നിങ്ങനെയാണ് ജാൻ കി ബാത്ത് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
Mar 07, 2022, 10:24 pm IST
ഗോവയിൽ ബിജെപിക്ക് 13-17, കോൺഗ്രസിന് 12-16, ടിഎംസിക്ക് 5-9, മറ്റുള്ളവർക്ക് 0-2 എന്നിങ്ങനെയാണ് സി-വോട്ടർ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.
Mar 07, 2022, 10:17 pm IST
മണിപ്പൂരിൽ ബിജെപിക്ക് 23-27, കോൺഗ്രസിന് 12-16, എൻപിപിക്ക് 10-14, എൻപിഎഫിന് 3-7 എന്നിങ്ങനെയാണ് സി വോട്ടർ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.
Mar 07, 2022, 10:13 pm IST
മണിപ്പൂരിൽ ബിജെപിക്ക് 23-28, കോൺഗ്രസിന് 10-14, എൻപിപിക്ക് 7-8, എൻപിഎഫിന് 5-8, മറ്റുള്ളവർക്ക് 8-9 എന്നിങ്ങനെയാണ് ജാൻ കി ബാത്ത് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
Mar 07, 2022, 10:04 pm IST
ടൈംസ് നൗ - വീറ്റോ എക്സിറ്റ് പോൾ പ്രകാരം യുപിയിൽ ബിജെപിക്ക് 225 സീറ്റുകളും എസ്പിക്ക് 151 സീറ്റുകളും കോൺഗ്രസിന് 14 സീറ്റുകളും മറ്റുള്ളവർക്ക് 9 സീറ്റുകളും പ്രവചിക്കുന്നു.
Mar 07, 2022, 10:03 pm IST
ദില്ലി കഴിഞ്ഞാല്‍ ആം ആദ്മിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനമായ പഞ്ചാബില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നാണ് മിക്ക സര്‍വ്വേ ഫലങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
Mar 07, 2022, 8:38 pm IST
ടൈംസ് നൗ - വീറ്റോ എക്സിറ്റ് പോൾ ഉത്തരാഖണ്ഡിൽ ബിജെപിക്ക് 37 സീറ്റും കോൺഗ്രസിന് 31 സീറ്റും എഎപിക്ക് 1 സീറ്റും പ്രവചിക്കുന്നു.
Mar 07, 2022, 8:20 pm IST
ഉത്തരാഖണ്ഡിൽ ബിജെപിക്ക് 32-41 സീറ്റുകളും കോൺഗ്രസിന് 27-35 സീറ്റുകളും എഎപിക്ക് 1 സീറ്റും ബിഎസ്പിക്ക് 1 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റുകളും ലഭിക്കുമെന്ന് ജാൻ കി ബാത്ത് എക്സിറ്റ് പോൾ പ്രവചിക്കുന്നു.
Mar 07, 2022, 8:08 pm IST
ഉത്തരാഖണ്ഡിൽ ബിജെപിക്ക് 26-32 സീറ്റുകളും കോൺഗ്രസിന് 32-38 സീറ്റുകളും എഎപിക്ക് 0-2 സീറ്റുകളും മറ്റുള്ളവർക്ക് 3-7 സീറ്റുകളും ലഭിക്കുമെന്ന് സി-വോട്ടർ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
Mar 07, 2022, 8:01 pm IST
ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ മണിപ്പൂരിൽ ബിജെപിക്ക് 33-43 സീറ്റുകൾ പ്രവചിക്കുന്നു
Mar 07, 2022, 7:55 pm IST
ഗോവ
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ കോൺഗ്രസ്-ഗോവ ഫോർവേഡ് പാർട്ടി സഖ്യത്തിന് 15-20 സീറ്റുകൾ പ്രവചിക്കുന്നു.
Mar 07, 2022, 7:49 pm IST
ടുഡേസ് ചാണക്യ എക്‌സിറ്റ് പോൾ പഞ്ചാബിൽ എഎപിക്ക് 100 സീറ്റുകളും കോൺഗ്രസിന് 10 സീറ്റുകളും എസ്എഡിക്ക് 6 സീറ്റുകളും പ്രവചിക്കുന്നു
Mar 07, 2022, 7:45 pm IST
പഞ്ചാബ്
പഞ്ചാബിൽ കോൺഗ്രസിന് 22-28 സീറ്റുകളും ബിജെപിക്ക് 7-13 സീറ്റുകളും എഎപിക്ക് 51-61 സീറ്റുകളും അകാലിദളിന് 20-16 സീറ്റുകളും സി വോട്ട് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
Mar 07, 2022, 7:39 pm IST
ഗോവയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് 15-20 സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ സർവ്വേ ഫലം
Mar 07, 2022, 7:31 pm IST
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് നാല് സീറ്റില്‍ ഒതുങ്ങുമെന്ന് റിപ്പബ്ലിക് ഫലം
Mar 07, 2022, 7:21 pm IST
എബിപി സി വോട്ടർ - പഞ്ചാബ്
AAP 51 മുതൽ 61 വരെ,
കോൺഗ്രസ് 22 മുതൽ 28 വരെ,
SAD 20 മുതൽ 26 വരെ,
ബിജെപി 07 മുതൽ 13 വരെ,
Mar 07, 2022, 7:16 pm IST
മണിപ്പൂരില്‍ ബിജെപിക്ക് സാധ്യതയെന്ന് റിപ്പബ്ലിക്ക് സര്‍വേ ഫലങ്ങള്‍
Mar 07, 2022, 7:10 pm IST
ഗോവയിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് ടൈംസ് നൗ സർവ്വേ ഫലം
Mar 07, 2022, 7:08 pm IST
ഇന്ത്യാ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പഞ്ചാബിൽ എഎപിക്ക് വൻ വിജയം പ്രവചിക്കുന്നു
Mar 07, 2022, 7:06 pm IST
ഉത്തരാഖണ്ഡിൽ ബിജെപി 20-24 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ
Mar 07, 2022, 7:00 pm IST
ഗോവ
ടൈംസ് നൗ-വീറ്റോ എക്സിറ്റ് പോൾ ഫലങ്ങൾ ഗോവയിൽ തൂക്കുസഭ പ്രവചിക്കുന്നു
Mar 07, 2022, 6:58 pm IST
ഉത്തരാഖണ്ഡ്
ജാൻ കി ബാത്-ഇന്ത്യ ന്യൂസ് എക്‌സിറ്റ് പോൾ : ഉത്തരാഖണ്ഡ്
ബിജെപി : 32-41,
കോൺഗ്രസ്: 35-27,
ആം ആദ്മി : 00-01,
ബിഎസ്പി : 00-01,
മറ്റുള്ളവർ : 03-00
Mar 07, 2022, 6:56 pm IST
പഞ്ചാബ്
പഞ്ചാബിൽ എഎപിക്ക് 76-90 സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്
Mar 07, 2022, 6:55 pm IST
ഉത്തരാഖണ്ഡ്
70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭ നിലനിർത്തിക്കൊണ്ട് ബിജെപി 35 സീറ്റുകൾ കടക്കുമെന്ന് പി-മാർക് എക്സിറ്റ് പോൾ പ്രവചിക്കുന്നു.
Mar 07, 2022, 6:54 pm IST
മണിപ്പൂര്‍
മണിപ്പൂരില്‍ ബിജെപിയെന്ന്-പി മാർക്യൂ സർവ്വേ ഫലം
Mar 07, 2022, 6:50 pm IST
ഗോവ
ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് റിപ്പബ്ലിക്ക് പി മാര്‍ക്ക് സര്‍വ്വേ. 13 മുതല്‍ 17 സീറ്റ് വരെ ബിജെപിക്കും കോണ്‍ഗ്രസിനും ലഭിക്കുമെന്ന് പ്രവചനം
Mar 07, 2022, 6:47 pm IST
ഉത്തർ പ്രദേശ്
ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് സാധ്യത പ്രവചിച്ച് ടൈംസ് നൗ സര്‍വ്വേ
Mar 07, 2022, 6:46 pm IST
ഉത്തർ പ്രദേശ്
ഉത്തര് പ്രദേശ്: മാട്രിസ് എക്സിറ്റ് പോൾ
ബിജെപി 262-277, എസ്പി 119 മുതൽ 134 വരെ, ബിഎസ്പി 07 മുതൽ 15 വരെ,
കോൺഗ്രസ് 04
Mar 07, 2022, 6:45 pm IST
ഉത്തരാഖണ്ഡ്: ടൈംസ്‌നൗ വീറ്റോ എക്സിറ്റ് പോൾ
ബിജെപി 37, കോൺഗ്രസ് 31, ആം ആദ്മി 01, മറ്റുള്ളവ 01
Mar 07, 2022, 6:44 pm IST
ഉത്തർ പ്രദേശ്
ഉത്തര്‍ പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വ്വേ പ്രവചനം
വോട്ടെടുപ്പില്‍ റെക്കോഡ് സൃഷ്ടിക്കാന്‍ യുപിക്കാരോട് പ്രധാനമന്ത്രി
उत्तर प्रदेश में आज लोकतंत्र के महायज्ञ की पूर्णाहुति का दिन है। सभी मतदाताओं से मेरा आग्रह है कि वे विधानसभा चुनाव के सातवें और आखिरी चरण के मतदान में पूरे जोश-खरोश से भाग लें और वोटिंग का नया रिकॉर्ड बनाएं।
യുപി മന്ത്രി രവീന്ദ്ര ജയ്സ്വാള്‍ വാരാണസിയില്‍ വോട്ട് രേഖപ്പെടുത്തി
UP minister Ravindra Jaiswal casts his vote at Government Girls Inter College, Maldahiya in Varanasi
Voting was delayed by around 40 mins at booth no 311 after the main power switch connected to the EVM remained off due to negligence by the polling officer here, he says. pic.twitter.com/RSTU5owbHO
उत्तर प्रदेश: मिर्जापुर में मतदान जारी है। भाजपा विधायक रत्नाकर मिश्रा मतदान करने पहुंचे।
ज़िलाधिकारी प्रवीण कुमार लक्षक ने बताया, "मतदान 7 बजे शुरू हो गया था। मैं और एसपी साहब साथ में मतदान केंद्रों पर भ्रमण कर रहे हैं। मतदान शांतिपूर्ण चल रहा है।" pic.twitter.com/QqP9GyFsNQ
വാരണാസിയിലെ വിധാന്‍സഭാ കന്റോണ്‍മെന്റിലെ 243 മുതല്‍ 246 വരെയുള്ള പോളിംഗ് ബൂത്തുകളില്‍ വിന്യസിച്ചിരുന്ന സെന്‍ട്രല്‍ അര്‍ദ്ധസൈനിക സേന സബ് ഇന്‍സ്പെക്ടര്‍ ചമന്‍ ലാലയെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉടന്‍ നീക്കം ചെയ്തു
11:45 AM, 7 Mar
വോട്ടെടുപ്പ് പുരോഗമിക്കുന്നു
#WATCH | Azamgarh: An elderly person reaches polling booth by pulling a cart, with his wife who has a fracture & a handicapped woman on it. "I've back problem & my wife also not well, hence, used this cart. We've no expectations. Can Rs 500, 1000 (given by state)cure us?" he said pic.twitter.com/tn0RcvwMrC
കോണ്‍ഗ്രസ് നേതാവും മുന്‍ യുപി മന്ത്രിയുമായ അജയ് റായ് വാരാണസിയില്‍ വോട്ട് രേഖപ്പെടുത്തി.
12:25 PM, 7 Mar
11 മണി വരെ 21.55 % പോളിംഗ്
12:37 PM, 7 Mar
വോട്ടെടുപ്പ് പുരോഗമിക്കുന്നു
12:50 PM, 7 Mar
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി പ്രസിഡന്റ് ഒപി രാജ്ഭര്‍. 'ഗാസിപൂര്‍, മൗ, അസംഗഡ്, അംബേദ്കര്‍ നഗര്‍, ബല്ലിയ എന്നിവിടങ്ങളില്‍ ബിജെപിയും ബിഎസ്പിയും ഒരു സീറ്റിലും വിജയിക്കില്ല. വാരാണസിയിലെ എട്ടില്‍ അഞ്ചിലും ചന്ദൗലിയിലെ നാലില്‍ മൂന്ന് സീറ്റുകളിലും ജൗന്‍പൂരിലെ ഒമ്പതില്‍ ഏഴ് സീറ്റുകളിലും ഞങ്ങള്‍ വിജയിക്കും, പൂര്‍വാഞ്ചല്‍ മേഖലയില്‍ ഞങ്ങള്‍ 45-47 സീറ്റുകള്‍ നേടും, രാജ്ഭര്‍ പറഞ്ഞു.
1:09 PM, 7 Mar
വാരണാസി സൗത്ത് അസംബ്ലി സീറ്റിലെ ഒരു പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നീലകണ്ഠ് തിവാരിയും പോലീസുകാരും തമ്മില്‍ ചില പ്രശ്നങ്ങളുടെ പേരില്‍ വാക്കേറ്റമുണ്ടായി
1:48 PM, 7 Mar
വോട്ടര്‍മാര്‍ക്കിടയില്‍ ആവേശമുണ്ട്. നിങ്ങളുടെ ഒരു വോട്ട് സംസ്ഥാനത്ത് നല്ല ഭരണം ഉറപ്പാക്കാന്‍ സഹായിക്കും, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
2:03 PM, 7 Mar
വോട്ടെടുപ്പ് പുരോഗമിക്കുന്നു
2:21 PM, 7 Mar
പോളിംഗ് ബൂത്തിലെ കാഴ്ച
2:37 PM, 7 Mar
വോട്ട് ചെയ്യാനായി കാത്ത് നില്ക്കുന്ന സ്ത്രീകള്‍
READ MORE
ലക്‌നൗ : ഉത്തര്‍ പ്രദേശില്‍ അവസാനഘട്ട പോളിംഗ് നാളെ നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ( ഇ സി ഐ ) പറയുന്നതനുസരിച്ച്, ഒമ്പത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 54 സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കും, 613 സ്ഥാനാര്‍ത്ഥികളുടെ വിധി തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉള്‍പ്പടെയുള്ള ജില്ലകളിലെ മണ്ഡലങ്ങളാണ് അവസാന ഘട്ടത്തില്‍ വിധി എഴുതുന്നത്. ഇതോടെ ഒരു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് നാളെ അവസാനം കുറിക്കും. വരുന്ന വ്യാഴാഴ്ചയാണ് യുപി ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവരുക.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുടെ (എസ്പി) പരമ്പരാഗത കോട്ടയായ അസംഗഢില്‍ പോളിംഗ് നടക്കും. 2017 ലെ ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെ പി) ഈ ഘട്ടത്തില്‍ 54 നിയമസഭാ സീറ്റുകളില്‍ 33ലും വിജയിച്ചിരുന്നു.