ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് 46-56 സീറ്റുകളുമായി അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് സര്‍വേ
Nov 30, 2023, 7:06 pm IST
ഛത്തീസ്ഗഡ്
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസെന്ന് ഇന്ത്യാ ടുഡേ
Nov 30, 2023, 7:05 pm IST
മിസോറാം
മിസോറാമില്‍ എംഎന്‍എഫിന് നേരിയ മുന്‍തൂക്കമെന്ന് ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍. എംഎന്‍എഫ് 14-18 സീറ്റുകള്‍ നേടും. സോറം പീപ്പിള്‍സ് മൂവ്‌മെന്റ് 10-14, കോണ്‍ഗ്രസ് 9-13
Nov 30, 2023, 6:57 pm IST
മധ്യപ്രദേശ്
മധ്യപ്രദേശില്‍ ബിജെപിയെന്ന് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍. ബിജെപിക്ക് 151 സീറ്റ് വരെ ലഭിക്കും
Nov 30, 2023, 6:54 pm IST
രാജസ്ഥാന്‍
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്ന് ടൈംസ് നൗ-ഇടിജി
Nov 30, 2023, 6:46 pm IST
ഛത്തീസ്ഗഡ്
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ആകെ പോള്‍ ചെയ്ത 43 ശതമാനം വോട്ടും ബി ജെ പിക്ക് ആകെ പോള്‍ ചെയ്തതില്‍ 41 ശതമാനം വോട്ടും ലഭിക്കുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ജന്‍ കി ബാത്ത്. ബിജെപി 100-123, കോണ്‍ഗ്രസ് 102-125
READ MORE
3:08 PM, 30 Nov
എക്സിറ്റ് പോളുകള്‍ക്കായി കാത്തിരുന്ന് രാജ്യം. തെലങ്കാനയിലെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ എക്സിറ്റ് പോളുകള്‍ പുറത്തുവിടും
3:37 PM, 30 Nov
മിസോറാം
നവംബര്‍ ഏഴിനായിരുന്നു മിസോറാമില്‍ തിരഞ്ഞെടുപ്പ് നടന്നത്. 40 അംഗ നിയമസഭയാണ് മിസോറാമിലേത്.
3:39 PM, 30 Nov
മിസോറാം
മിസോ നാഷണല്‍ ഫ്രണ്ട്, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവരാണ് പ്രധാനകക്ഷികള്‍. മൂന്ന് കക്ഷികളും 40 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ബിജെപി 23 സീറ്റിലും ആം ആദ്മി പാര്‍ട്ടി നാല് സീറ്റിലും മത്സരിച്ചു
4:02 PM, 30 Nov
ഛത്തീസ്ഗഡ്
ഛത്തീസ്ഗഢില്‍ നവംബര്‍ 7, 17 തിയതികളില്‍ രണ്ട് ഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളാണ് ഛത്തീസ്ഗഢ് നിയമസഭയില്‍ ഉള്ളത്
4:26 PM, 30 Nov
ഛത്തീസ്ഗഡ്
കോണ്‍ഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിയേയും കോണ്‍ഗ്രസിനേയും കൂടാതെ ബിഎസ്പി, ജനതാ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ജിജിപി എന്നിവരും മത്സരരംഗത്തുണ്ട്.
4:47 PM, 30 Nov
മധ്യപ്രദേശ്
നവംബര്‍ 17 നായിരുന്നു മധ്യപ്രദേശിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 230 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്
5:15 PM, 30 Nov
മധ്യപ്രദേശ്
ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. ഇരുകക്ഷികളും എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിഎസ്പി സഖ്യം (218), ആസാദ് സമാജ് പാര്‍ട്ടി (86), എസ്പി (71) ആം ആദ്മി പാര്‍ട്ടി (66), ജെഡിയു (10) സിപിഐ (9), സിപിഎം (4) എന്നിവരും മത്സരരംഗത്തുണ്ട്.
മധ്യപ്രദേശില്‍ ബിജെപിക്ക് വിജയം പ്രവചിച്ച് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് 97 -107 സീറ്റിന് സാധ്യത. ബിജെപിക്ക് 118-130 സീറ്റുകള്‍ ലഭിച്ചേക്കും
6:05 PM, 30 Nov
മധ്യപ്രദേശ്
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ജന്‍ കി ബാത്ത്. ബിജെപി 100-123, കോണ്‍ഗ്രസ് 102-125
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ആകെ പോള്‍ ചെയ്ത 43 ശതമാനം വോട്ടും ബി ജെ പിക്ക് ആകെ പോള്‍ ചെയ്തതില്‍ 41 ശതമാനം വോട്ടും ലഭിക്കുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ.
6:54 PM, 30 Nov
രാജസ്ഥാന്‍
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്ന് ടൈംസ് നൗ-ഇടിജി
6:57 PM, 30 Nov
മധ്യപ്രദേശ്
മധ്യപ്രദേശില്‍ ബിജെപിയെന്ന് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍. ബിജെപിക്ക് 151 സീറ്റ് വരെ ലഭിക്കും
7:05 PM, 30 Nov
മിസോറാം
മിസോറാമില്‍ എംഎന്‍എഫിന് നേരിയ മുന്‍തൂക്കമെന്ന് ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍. എംഎന്‍എഫ് 14-18 സീറ്റുകള്‍ നേടും. സോറം പീപ്പിള്‍സ് മൂവ്‌മെന്റ് 10-14, കോണ്‍ഗ്രസ് 9-13
7:06 PM, 30 Nov
ഛത്തീസ്ഗഡ്
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസെന്ന് ഇന്ത്യാ ടുഡേ
7:14 PM, 30 Nov
ഛത്തീസ്ഗഡ്
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് 46-56 സീറ്റുകളുമായി അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് സര്‍വേ
പുറത്ത് വന്ന എക്സിറ്റ് പോളുകള്‍ നിയവിരുദ്ധമെന്ന് ബിആര്‍എസ് നേതാവ് കെടിആര്‍ റാവു. സംസ്ഥാനത്ത് ഇപ്പോഴും ആളുകള്‍ ഇപ്പോഴും വോട്ട് ചെയ്യുന്നു
READ MORE
ന്യൂദല്‍ഹി: തെലങ്കാനയിലെ വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോളുകള്‍ വൈകീട്ട് പുറത്ത് വരും. തെലങ്കാനയില്‍ ആറ് മണി വരെയാണ് പോളിംഗ് സമയം. ഇതിന് ശേഷമായിരിക്കും എക്‌സിറ്റ് പോളുകള്‍ പുറത്ത് വരിക. തെലങ്കാനയെ കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മിസോറാം സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.
വിവിധ മാധ്യമസ്ഥാപനങ്ങള്‍ പോള്‍ ഏജന്‍സികളുമായി സഹകരിച്ചാണ് എക്‌സിറ്റ് പോളുകള്‍ തയ്യാറാക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്നതായതിനാല്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഇത് നിര്‍ണായകമാണ്. രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബി ജെ പിയുമാണ് ഭരണകക്ഷികള്‍. മിസോറാമില്‍ എംഎന്‍എഫും തെലങ്കാനയില്‍ ബിആര്‍എസുമാണ് ഭരണകക്ഷികള്‍.