Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ബിജെപി പിടിക്കും... എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മിക്കതിലും ബിജെപിയ്ക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഏറ്റവും ആദ്യം പുറത്ത് വന്നത് ന്യൂസ് എക്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ്.

ഉത്തര്‍ പ്രദേശില്‍ ബിജെപിയ്ക്ക് വ്യക്തമായ മേല്‍ക്കൈ ലഭിക്കും എന്നാണ് ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 185 സീറ്റ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. അധികാരത്തിലുള്ള സമാജ് വാദി പാര്‍ട്ട് 120 വരെ സീറ്റുകള്‍ മാത്രമാണ് ലഭിക്കുന്ന എന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ബിഎസ്പിയ്ക്ക് 90 സീറ്റ് വരെ ലഭിക്കും.

BJP

പഞ്ചാബില്‍ ബിജെപിക്ക് ഇത്തവണ കാര്യമായ സ്വാധീനം ഒന്നും സൃഷ്ടിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരിക്കും മത്സരം. കോണ്‍ഗ്രസ്സിനും ആം ആദ്മി പാര്‍ട്ടിക്കും 55 സീറ്റുകള്‍ വീതം ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+