യുപി ബിജെപിക്കൊപ്പമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ സര്‍വേ!!!
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം ടൈംസ് നൗ പുറത്ത് വിട്ടു.
ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകൡലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജ്യം ഉറ്റുനോക്കുന്നത് യുപിയുടെ ഫലമാണ്. എസ്പി കോണ്‍ഗ്രസ് സഖ്യത്തിന് യുപിയില്‍ അടി പതറുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വരുന്നത്. 403 നിയമസഭാ സീറ്റുകളില്‍ 190 മുല്‍ 210വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് കണക്കാക്കുന്നത്. സമാജ് വാദി പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ ബിജെപിക്ക് ഗുണകരമായി. കോണ്‍ഗ്രസുമായി എസ്പി ഉണ്ടാക്കിയ സഖ്യം ഗുണകരമായില്ല.

ശക്തമായ പ്രചരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജീവ് ഗാന്ധിയും എസ്പി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഇറങ്ങിയിട്ടും തിരിച്ചടി നേരിട്ടു. 110 മുതല്‍ 130 വരെ സീറ്റുകളാണ് ടൈംസ് നൗകോണ്‍ഗ്രസ് എസ്പി സഖ്യത്തിന് പ്രവചിക്കുന്നത്. മായവതി നേതൃത്വം നല്‍കുന്ന ബിഎസ്പി 54 മുല്‍ 74 സീറ്റ് വരെ നേടുമെന്നും ഫലം പറയുന്നു. കോണ്‍ഗ്രസ് എസ്പി സഖ്യത്തിനായി പ്രിയങ്ക ഗാന്ധി പ്രചരണത്തിന് ഇറങ്ങിയെങ്കിലും പ്രചരണ പൂര്‍ത്തിയാക്കാതെ മടങ്ങിയതും തിരിച്ചടിയായി.












Click it and Unblock the Notifications