'സർക്കാരിനെ പുറത്താക്കിയത് ചട്ടവിരുദ്ധം'; പുതുച്ചേരി പ്രതിസന്ധിയിൽ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്
പോണ്ടിച്ചേരി; പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നിയമപോരാട്ടത്തിലേക്ക്. നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോമിനേറ്റഡ് എംഎൽഎമാർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. പ്രതിപക്ഷം ഗവർണറെ കാണും മുൻപ് കോടതിയിൽ ഹർജി നൽകാനാണ് കോൺഗ്രസ് ആലോചന.

അതേസമയം പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണത്തിന് ലഫ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ ശുപാർശ ചെയ്തേക്കുമെന്നാണ് സൂചന. എൻ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ സർക്കാർ ഉണ്ടാക്കാൻ സൗന്ദരരാജൻ ക്ഷണിച്ചേക്കുമെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ട് മാസം മാത്രം ശേഷിക്കേ സർക്കാർ ഉണ്ടാക്കിനില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അത്തരത്തിൽ അധികാരത്തിലേറിയാൽ തന്നെ അത് തിരിച്ചടിയാകുമെന്ന ഭയം ബിജെപിക്കുണ്ട്.
തിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ്-ഡിഎംകെ സഖ്യം സഹതാപ തരംഗത്തിലൂടെ അധികാരത്തിലേറും എന്ന ആശങ്കയും ബിജെപിക്കുണ്ട്. അതേസമയം
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതോടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി ജനപിന്തുണ നേടിയെടുക്കുകയെന്നാണ് ബിജെപി ലക്ഷ്യം. നിലവിൽ 14 എംഎല്‍എമാരുടെ പിന്തുണയാണ് പ്രതിപക്ഷത്തിന് ഉള്ളത്. 26 അംഗ നിയമസഭയാണ് പുതുച്ചേരിയിലേത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications