'അടിമയാകാന്‍ സുരേഷ് ഗോപി കെജ്രിവാളിനടുത്തേക്ക്'..ഫേസ്ബുക്കിലെ ആപ്പ് ആഘോഷം കാണൂ
ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വിജയം ഉറപ്പിച്ചത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയയും. കെജ്രിവാളിന്റെ വിജയത്തില്‍ സോഷ്യല്‍ മീഡിയ പണികൊടുത്തവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സുരേഷ് ഗോപി വരെ ഉള്‍പ്പെടുന്നു.
ഹാസ്യാത്മകമായ ഒട്ടേറെ പോസ്റ്റുകളാണ് ആപ്പ് തരംഗത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. മോദിയുടെ പേര് തുന്നിയ കോട്ടും. കസവുമുണ്ടും കൊണ്ട് അടിമയാകാന്‍ പോയ സുരേഷ് ഗോപിയേയുമൊക്കെ നവമാധ്യമങ്ങള്‍ ശരിയ്ക്കും കൈകാര്യം ചെയ്യുകയാണ്. അത്തരം ചില രസകരമായ പോസ്റ്റുകള്‍ ഒന്നു കണ്ടു നോക്കൂ...

തമാശയുമുണ്ട്...കാര്യവും ഉണ്ട്
ഈ പോസ്റ്റ് നോക്കൂ..ശരിയ്ക്കും കൊള്ളേണ്ടിടത്ത് കൊണ്ടു. മോദിയുടെ കോട്ടിനെക്കാള്‍ ജനങ്ങളുടെ ഹൃദയത്തില്‍ കെജ്രിവാള്‍ സ്വന്തം പേരെഴുതി വച്ചു.

ചൂല് വരുന്നുണ്ടേ ഓടിക്കോ
വളരെ സിമ്പിള്‍ ആയ പോസ്റ്റ് അല്ലേ. പക്ഷേ സംഘികള്‍ക്ക് ഇതില്‍പ്പരം ഒരു തല്ല് കിട്ടാനുണ്ടോ. ഈ ഫേസ്ബുക്കികളുടെ ഒരു കാര്യം

തൂത്തുവാരി
സ്വച്ഛ് ഭാരതിനെ തൂത്ത് വാരുന്ന സ്വച്ഛന്ദ് ഭാരത്

രേവതിയാക്കി....
കിലുക്കത്തിലെ രേവതിയാക്കി കിരണ്‍ ബേദിയെ മാറ്റിയപ്പോള്‍

സുരേഷ് ഗോപിയെ വെറുതെ വിടുന്നില്ല
രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആവശ്യത്തിലേറെ കളിയാക്കുന്ന താരമാണ ്‌സുരേഷ് ഗോപി. ആപ്പ് ജയിച്ചാലും സുരേഷ് ഗോപിയ്ക്ക് പണി തന്നെ

ആംആദ്മിക്കാരനാക്കിയോ
ആംആദ്മിക്കാരനാക്കി സുരേഷ് ഗോപിയെ മാറ്റിയിരിയ്ക്കുന്നത് നോക്കൂ

മോദിയുടെ അഭിനന്ദനം
സോഷ്യല്‍ മീഡിയ മോദിയുടെ അഭിനന്ദനത്തെ ഏറ്റെടുത്തത് ഇങ്ങനെ

അതുക്കും മേലെ
അമിത് ഷായ്ക്കും മോദിയ്ക്കും സോഷ്യല്‍ മീഡിയ കൊടുത്ത പണി നോക്കൂ

പോട്ടേ..പാപ്പിച്ചായാ...
അവസരോചിതമായി പോസ്റ്റുകള്‍ ഇടാന്‍ ചില ഫേസ്ബുക്കികള്‍ക്കുള്ള കഴിവ് അപാരം തന്നെ

നന്ദിയാരോട് ഞാന്‍
അല്ലെങ്കില്‍ തന്നെ തലയ്ക്കും മീതെ പ്രശ്‌നങ്ങളാ...ഇനിപ്പോ ദില്ലി തിരഞ്ഞെടുപ്പ് പരാജയവും...

അടുത്ത പ്രധാനമന്ത്രി
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയ്ക്ക് ഭീഷണിയാകുമോ കെജ്രിവാള്‍

ഹഹഹ
ചില ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പ്രതികരണം നോക്കൂ

കിരണ്‍ ബേദി.......
കിരണ്‍ ബേദിയ്ക്ക് കേരള ഗവര്‍ണര്‍ ആകാനുള്ള യോഗ്യത ഉണ്ടത്രേ...

പ്രതിപക്ഷത്തിന്
ഈ പോസ്റ്റ് നല്ലൊരു ഐഡിയ മുന്നോട്ട് വയ്ക്കുന്നു. പ്രതിപക്ഷം ബൈക്ക് വാങ്ങാന്‍ തയ്യാറായിക്കോളൂ

ലാലിസത്തിനിട്ടും പണി
ഇസങ്ങളെല്ലാം ചീറ്റുകയാണല്ലോ...ലാലിസമായാലും മോദിസമായാലും

പണി പാളും നേരം
കോട്ടില്‍ പേര് തുന്നിയത് മോദിയാണെങ്കില്‍ തൊപ്പിയില്‍ പേര് തുന്നിയ ഫേസ്ബുക്കിയുടെ കോമഡി സെന്‍സ് അപാരം

ഇങ്ങനെയൊക്കെ ചെയ്യാമോ...
ചൂലെടുത്തവന്‍ ചൂലാല്‍...ഇനി എന്ത് പറയാന്‍

രാഹുല്‍...തളരരുത്
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പണി വാങ്ങി കൂട്ടുന്നത് നോക്കൂ

'ഐ'...യ്യേേേ
അതുക്കും മേലെ ഇനി ഒന്നും ഇല്ല

ഫോട്ടോ ഷോപ്പ് വര്‍ക്ക് ആവുന്നില്ല
ഫോട്ടോ ഷോപ്പ് വിദ്യയിലൊന്നും ഇനി കാര്യം നടക്കില്ലെന്ന ഫേസ്ബുക്കികളുടെ മുന്നറിയിപ്പ്

ചിരിച്ച് ചിരിച്ച് ചാവും
മൂന്നാം സമ്മാനം.. സന്തോഷം...എന്താ ആഘോഷം

ഭീ...കരം
എന്നാലും വല്ലാത്ത തോല്‍വി ആയിപ്പോയി കോണ്‍ഗ്രസേ












Click it and Unblock the Notifications