ഫേസ്ബുക്ക് ഇന്ത്യ എംഡിയായി ഉമംഗ് ബേദിയെ നിയമിച്ചു
ബെംഗളൂരു:ഫേസ്ബുക്കിന്റ ഇന്ത്യയിലെ എംഡിയായി പൂനെ സ്വദേശി ഉമംഗ്ബേദിയെ നിയമിച്ചു. നിലവില്‍ എംഡിയായിരുന്ന കൃതിക റെഡ്ഡി യുഎസില്‍ നിന്നു മെന്‍ലോ പാര്‍ക്കിലെ കമ്പനി ആസ്ഥാനത്തേയ്ക്കു മാറുന്നതിനാലാണ് ഉമംഗ്ബേദിയെ തത് സ്ഥാനത്തേയ്ക്ക് നിയമിച്ചത്. അഡോബ് സൗത്ത് ഏഷ്യ എംഡിയായിരുന്ന ഉമംഗ് ജൂലായില്‍ സ്ഥാനമേല്ക്കുമെന്നാമണ് സൂചന. സഥാനമൊഴിയുന്ന കൃതിക റെഡ്ഡി മിന്ലാപാര്ക്ക് ഗ്ലോബല്‍ അക്കൗണ്ട് ടീമിനൊപ്പം പ്രവര്‍ത്തിക്കും.
അഡോബില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള ഉമംഗ് മാര്‍ക്കറ്റിങ് രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏകദേശം 150 മില്യണ്‍ ആളുകള്‍ ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക് മികച്ച പ്ലാറ്റ്ഫോമാക്കി ഇന്ത്യയിലെ ചെറുകിട വ്യവസായിക സംരഭകരെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. മാര്‍ക്കറ്റിങ് അഡ്വര്‍ടൈസിങ് രംഗത്തിലുളള പരിചയത്തിലൂടെ ഉമംഗിന് ഫേസ്ബുക്ക് ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഫേസ്ബുക്ക് ഏഷ്യാപസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറി പറഞ്ഞു.

പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ഉമംഗ് 2014 ല്‍ 'ഇന്ത്യാസ് ഹോട്ടസ്റ്റ് ബിസിനസ് ലീഡേഴ്സ് അവാര്‍ഡ് 'നേടിയിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications