കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പ്രണയം; സ്വീഡിഷ് യുവതി ഉത്തര്‍പ്രദേശില്‍ പറന്നിറങ്ങി, വൈറലായി വിവാഹ ചിത്രങ്ങള്‍

ഞാന്‍ മുമ്പ് ഇന്ത്യയില്‍ വന്നിട്ടുണ്ട്, ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, ഈ വിവാഹത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണെന്ന് സ്വീഡിഷ് യുവതി പറഞ്ഞു.

Google Oneindia Malayalam News
wedding

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് നമ്മള്‍ പറയാറുണ്ട്. അതുപോലെ തന്നെയാണ് പ്രണയത്തിന് അതിര്‍വരമ്പുകളില്ല. പ്രണയം സത്യമുള്ളതാണെങ്കില്‍ അവരെ ഒന്നിക്കാന്‍ ഈ ലോകം തന്നെ കൂടെയുണ്ടാകും. അങ്ങനെ ഒരു കഥയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ഉത്തര്‍ പ്രദേശിലെ ഒരു യുവുമായി പ്രണയത്തിലായ യുവതി 6000 കിലോ മീറ്റര്‍ താണ്ടി ഇന്ത്യയിലേക്ക് എത്തി ആ യുവാവിനെ വവാഹം കഴിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫേസ്ബുക്കില്‍ പരിചയം

ഫേസ്ബുക്കില്‍ പരിചയം

ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഉത്തര്‍പ്രദേശിലെ എറ്റാ സ്വദേശിയായ പവന്‍ കുമാറിനെ വിവാഹം കഴിക്കാനാണ് ക്രിസ്റ്റന്‍ ലീബര്‍ട്ട് ഇന്ത്യയിലേക്ക് പറന്നത്. വെള്ളിയാഴ്ച ജില്ലയിലെ ഒരു സ്‌കൂളില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. എ എന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലെസ്ബിയൻ ആണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു? തുറന്നുപറയാൻ ജാസ്മിൻ..പക്ഷേലെസ്ബിയൻ ആണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു? തുറന്നുപറയാൻ ജാസ്മിൻ..പക്ഷേ

ഈ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹത്തിന്റെ വീഡിയോയില്‍, ഇന്ത്യന്‍ വിവാഹ വസ്ത്രം ധരിച്ച ക്രിസ്റ്റന്‍ ലിബര്‍ട്ടും വരന്‍ പരവന്‍കുമാറും ചടങ്ങിനിടെ മാല കൈമാറുന്നത് കാണാം. 2012ല്‍ ആണ് യുവതി പവന്‍കുമാറിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇതിന് മുമ്പും താന്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്ന് യുവതി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഈ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹത്തിന്റെ വീഡിയോയില്‍, ഇന്ത്യന്‍ വിവാഹ വസ്ത്രം ധരിച്ച ക്രിസ്റ്റന്‍ ലിബര്‍ട്ടും വരന്‍ പരവന്‍കുമാറും ചടങ്ങിനിടെ മാല കൈമാറുന്നത് കാണാം. 2012ല്‍ ആണ് യുവതി പവന്‍കുമാറിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇതിന് മുമ്പും താന്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്ന് യുവതി പറയുന്നു.

 മുലായം സിംഗ് യാദവ്

മുലായം സിംഗ് യാദവ്

'ഈ ദുരുപയോഗം നോക്കിയിരിക്കില്ല'; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് രജനീകാന്ത്, വക്കീല്‍ നോട്ടീസ്'ഈ ദുരുപയോഗം നോക്കിയിരിക്കില്ല'; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് രജനീകാന്ത്, വക്കീല്‍ നോട്ടീസ്

കഴിഞ്ഞയാഴ്ച, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാന്‍ അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയ 19 കാരിയായ പാകിസ്ഥാന്‍ യുവതിയെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി വഴി മുലായം സിംഗ് യാദവ് എന്ന യുവാവിന്റെ അടുത്തേക്ക് എത്തിയത്. ഇഖ്‌റ ജീവനി എന്ന യുവതി ഒരു ഗെയിമിംഗ് ആപ്പ് വഴിയാണ് 25 കാരനായ യാദവ് എന്ന സെക്യൂരിറ്റിക്കാരനെ പരിചയപ്പെട്ടത്. ബെംഗളൂരുവില്‍ അനധികൃതമായി താമസിച്ചെന്നാരോപിച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

English summary
Facebook Love; Swedish girl flew in Uttar Pradesh and marry UP Man, wedding pictures goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X